Lrc Player

Kilivathilil kathorthu njan Karaoke with lyricsMazhavillu കളവതലൽ കരകക

Unknown artist
[04:06.20]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:06.89] ആ..ആ.........ആ.....ആ........

[00:40.14] കിളിവാതിലില്‍

[00:42.89] കാതോര്‍ത്തു ഞാന്‍

[00:45.64] വെറുതേ..ഒരുങ്ങീ

[00:51.89] നൂറായിരം കുളിരോര്‍മ്മകള്‍

[00:57.14] അറിയാതുണര്‍ന്നൂ

[01:02.64] കളി വെണ്ണിലാ പൊന്‍ പീലികള്‍ തഴുകീ.....

[01:13.65] കിളിവാതിലില്‍

[01:16.65] കാതോര്‍ത്തു ഞാന്‍

[01:19.89] വെറുതേ..ഒരുങ്ങീ

[02:04.64] കാറ്റിന്‍ കൈവളകള്‍ മിണ്ടാതായീ

[02:10.14] ചൈത്രം കണ്ണെഴുതാനെത്താതായീ

[02:15.65] സ്വര്‍ഗ്ഗത്തോ നീയെന്നരികത്തോ

[02:21.39] മേലേ മാനത്തോ

[02:26.64] എന്നു വരും നീ മഴവില്‍ തേരില്‍

[02:31.40] ഉള്ളില്‍ തേങ്ങീ തീരാമോഹങ്ങള്‍

[02:37.89] കിളിവാതിലില്‍

[02:41.39] കാതോര്‍ത്തു ഞാന്‍

[02:44.39] വെറുതേ..ഒരുങ്ങീ

[03:17.90] ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും

[03:22.65] ഓരോ കരിയിലകള്‍ വീഴുമ്പോഴും

[03:28.14] അലകടലായ് കാണാനോടി വരും

[03:33.90] കാണാതകലും...

[03:39.40] മനമിരുളുന്നൂ..മഴ പെയ്യുന്നൂ

[03:44.89] മണ്ണിന്‍ മിഴിയില്‍

[03:46.64] കണ്ണീരൊഴുകുന്നു...

[03:50.39] കിളിവാതിലില്‍

[03:53.64] കാതോര്‍ത്തു ഞാന്‍

[03:56.39] വെറുതേ..ഒരുങ്ങീ

[04:01.90] നൂറായിരം കുളിരോര്‍മ്മകള്‍

[00:00.00] അറിയാതുണര്‍ന്നൂ

[00:00.00] കളി വെണ്ണിലാ പൊന്‍ പീലികള്‍ തഴുകീ.....

[00:00.00] കിളിവാതിലില്‍

[00:00.00] കാതോര്‍ത്തു ഞാന്‍

[00:00.00] വെറുതേ..ഒരുങ്ങീ