Lrc Player

Manimukile_Dileep_Hits_Malayalam_Lyrics_HD_Kuberan_2002_accompaniment (1)

Unknown artist
[05:37.19]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:24.93] മണിമുകിലേ...ഓ.........

[00:35.69] മണിമുകിലേ നീ പൊഴിയരുതേ...

[00:40.93] കുടകിനുമേൽ നീ കുളിരരുതേ.....

[00:46.44] കിളിയുടെ ചിറകുകൾ വിടരുമ്പോൾ ...

[00:48.43] തേന്മൊഴിയുടെ ചിമിഴുകളടയുമ്പോൾ

[00:51.43] പുലർവെയിലല ഞൊറി തഴുകുമ്പോൾ

[00:53.94] ഈ പുഴയുടെ പരിഭവമൊഴുകുമ്പോൾ

[00:56.68] നിൻ പാട്ടായ് പൂവിട്ടു ഞാൻ .....

[01:01.94] നിൻ സ്നേഹം പങ്കിട്ടു ഞാൻ ......

[01:07.43] മണിമുകിലേ നീ പൊഴിയരുതേ...

[01:12.93] കുടകിനുമേൽ നീ കുളിരരുതേ.....

[02:00.80] ഇണങ്ങിയും പിണങ്ങിയും ഒരു കൊച്ചു

[02:02.81] വരമ്പത്തൊരിത്തിരി നേരം നാം നിന്നു....

[02:06.30] അടുത്തിട്ടും അടുത്തിട്ടും

[02:07.56] അകലുന്ന മനസ്സിൻറെ

[02:08.81] ആലിലവാതിൽ നാം തുറന്നു...

[02:11.56] ഇണങ്ങിയും പിണങ്ങിയും ഒരു കൊച്ചു

[02:13.56] വരമ്പത്തൊരിത്തിരി നേരം നാം നിന്നു....

[02:16.81] അടുത്തിട്ടും അടുത്തിട്ടും

[02:18.30] അകലുന്ന മനസ്സിൻറെ

[02:19.56] ആലിലവാതിൽ നാം തുറന്നു...

[02:22.56] ഒരുവാക്കും മിണ്ടാതെ

[02:25.05] മിഴി രണ്ടും പിടയാതെ

[02:27.56] ഒരുവാക്കും മിണ്ടാതെ

[02:30.31] മിഴി രണ്ടും പിടയാതെ

[02:32.81] ഒരു ജന്മം

[02:34.30] മുഴുവൻ ഞാൻ

[02:36.30] കൈമാറുമ്പോൾ

[02:37.81] അറിയാമോ എൻ നൊമ്പരം

[02:42.80] അലിവോലും വെൺചന്ദനം....

[02:48.55] മണിമുകിലേ പൊഴിയരുതേ...

[02:54.55] കുടകിനുമേലേ കുളിരരുതേ.....

[03:36.97] മുറിക്കുള്ളിൽ കൊളുത്തിയ

[03:38.47] നിലവിളക്കെരിയുന്നൊരാവണി

[03:40.47] സന്ധ്യായാമിനിയിൽ ....

[03:42.46] അരികത്തു വരുമെന്നു കരുതി

[03:44.47] ഞാനൊരുക്കുമൊരായിരം

[03:45.71] താരം പൂവണിഞ്ഞു...

[03:47.71] മുറിക്കുള്ളിൽ കൊളുത്തിയ

[03:48.96] നിലവിളക്കെരിയുന്നൊരാവണി

[03:50.72] സന്ധ്യായാമിനിയിൽ ....

[03:52.71] അരികത്തു വരുമെന്നു കരുതി

[03:54.21] ഞാനൊരുക്കുമൊരായിരം

[03:56.22] താരം പൂവണിഞ്ഞു...

[03:58.21] ഒരു കാറ്റിൻ ചിറകേറി...

[04:01.21] മണിമഞ്ഞിൻ തണുപ്പേകി..

[04:03.72] ഒരു കാറ്റിൻ ചിറകേറി...

[04:06.47] മണിമഞ്ഞിൻ തണുപ്പേകി ..

[04:08.96] ഒരു യാമം

[04:10.47] മുഴുവൻ ഞാൻ

[04:11.72] പാടീടുമ്പോൾ

[04:13.72] തഴുകാമോ....പൊൽത്തെന്നലേ...

[04:18.71] തിരയാമോ... എന്നോർമ്മകൾ ....

[04:25.21] മണിമുകിലേ നീ പൊഴിയരുതേ...

[04:30.22] കുടകിനുമേൽ നീ കുളിരരുതേ.....

[04:35.72] കിളിയുടെ ചിറകുകൾ വിടരുമ്പോൾ ...

[04:37.97] തേന്മൊഴിയുടെ ചിമിഴുകളടയുമ്പോൾ

[04:40.97] പുലർവെയിലല ഞൊറി തഴുകുമ്പോൾ

[04:43.46] ഈ പുഴയുടെ പരിഭവമൊഴുകുമ്പോൾ

[04:46.22] നിൻ പാട്ടായ് പൂവിട്ടു ഞാൻ .....

[04:51.46] നിൻ സ്നേഹം പങ്കിട്ടു ഞാൻ ......

[04:57.22] മണിമുകിലേ പൊഴിയരുതേ...

[05:02.21] കുടകിനുമേലേ കുളിരരുതേ.....

[05:07.47] മണിമുകിലേ പൊഴിയരുതേ...

[05:12.72] കുടകിനുമേലേ കുളിരരുതേ.....

[05:18.46] തന ന ന നാ.... തന ന ന നാ...

[05:23.46] തന ന ന നാ.... തന ന ന നാ...

[05:27.72] തന ന ന നാ.... തന ന ന നാ...

[00:00.00] തന ന ന നാ.... തന ന ന നാ.