Lrc Player

Sukhamevide Dukhamevide.. KARAOKE

Unknown artist
[03:26.71]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:08.28] സുഖമെവിടെ ദുഃഖമെവിടെ

[00:13.78] സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ

[00:19.03] ആശയെവിടെ നിരാശയെവിടെ

[00:24.53] സുഖമെവിടെ ദുഃഖമെവിടെ

[00:29.78] സുഖമെവിടെ ദുഃഖമെവിടെ

[00:59.28] പലകുറി കരയുമ്പോൾ

[01:02.03] ചിരിക്കാൻ പഠിക്കും

[01:04.53] പലവട്ടം വീഴുമ്പോൾ

[01:07.28] നടക്കാൻ പഠിക്കും

[01:10.53] പലകുറി കരയുമ്പോൾ

[01:12.53] ചിരിക്കാൻ പഠിക്കും

[01:15.02] പലവട്ടം വീഴുമ്പോൾ

[01:17.78] നടക്കാൻ പഠിക്കും

[01:20.53] സ്‌നേഹിച്ചു വളരുമ്പോൾ

[01:23.78] മറക്കാൻ പഠിക്കും

[01:26.03] മനസിനെപ്പോലും

[01:28.53] ചതിക്കാൻ പഠിക്കും

[01:31.53] വെളിച്ചമെവിടെ ഇരുളെവിടെ

[01:37.78] മൂടൽമഞ്ഞിൻ യവനിക വീണാൽ

[01:42.03] പ്രഭാതമെവിടെ പ്രകാശമെവിടെ

[01:47.78] സുഖമെവിടെ ദുഃഖമെവിടെ

[01:52.78] സുഖമെവിടെ ദുഃഖമെവിടെ

[02:17.28] വെയിലത്തു നടക്കുമ്പോൾ

[02:24.53] തണലിനു കൊതിക്കും

[02:27.27] തണലത്തു നിൽക്കുമ്പോൾ

[02:30.02] താനേ മറക്കും

[02:33.03] വെയിലത്തു നടക്കുമ്പോൾ

[02:35.28] തണലിനു കൊതിക്കും

[02:38.03] തണലത്തു നിൽക്കുമ്പോൾ

[02:40.53] താനേ മറക്കും

[02:43.28] നിൻ നിഴൽ കൊണ്ടു നീ നിന്നെ മറയ്ക്കും

[02:48.77] ആദിയിലേയ്ക്കു നീ അറിയാതൊഴുകും

[02:54.54] സുഖമെവിടെ ദുഃഖമെവിടെ

[02:59.78] സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ

[03:04.77] ആശയെവിടെ നിരാശയെവിടെ

[03:10.28] സുഖമെവിടെ ദുഃഖമെവിടെ

[03:15.78] ആശയെവിടെ നിരാശയെവിടെ