Ee Chillayil Ninnu - Malayalam Karaoke with synced lyrics
[00:26.65] ഈ ചില്ലയിൽ നിന്ന് ഭൂമിതൻ
[00:30.16] കൗമാര കാലത്തിലേക്ക്
[00:34.15] പറക്കാം...
[00:40.41] ഈ ചില്ലയിൽ നിന്ന് ഭൂമിതൻ കൗമാര
[00:45.65] കാലത്തിലേക്ക് പറക്കാം ...
[00:51.40] വാക്കുകളൊക്കെ പിറക്കുന്നതിന് മുൻപ്
[00:56.91] പൂക്കും നിലാവിൽ കളിക്കാം ..
[01:02.91] ഈ ചില്ലയിൽ നിന്ന് ഭൂമിതൻ കൗമാര
[01:08.40] കാലത്തിലേക്ക് പറക്കാം ..
[01:37.30] സൗരമയൂഖങ്ങൾ മാത്രമുടുത്തു നാം
[01:43.55] ഈറൻ മഴക്കാടിനുള്ളിൽ
[01:50.81] വള്ളികളായി പിണഞ്ഞു നിൽക്കാം
[01:56.06] നമുക്കൊന്നിച്ചു ഒരേ പൂവ് വിടർത്താം
[02:02.56] പൊൻവെയിൽ ഇലകളിൽ എന്ന പോലെ
[02:07.31] നിന്നെ തിരഞ്ഞു പടർന്നു കേറാം.
[02:25.05] ആദിമ വന്യ സുഗന്ധം കലർന്നൊരു
[02:30.06] നാദ സുതാര്യ ജലത്തിൽ
[02:35.56] ആഴങ്ങളിൽ വച്ച് കൈകൾ കോർക്കാം
[02:41.05] ജലപാദം പുതച്ചൊന്നു നിൽക്കാം
[02:46.56] ആഴങ്ങളിൽ വച്ച് കൈകൾ കോർക്കാം
[02:52.30] ജലപാദം പുതച്ചൊന്നു നിൽക്കാം
[02:57.81] അലകളിൽ വെണ്ണിലാവെന്നപോലെ
[03:03.81] നിന്നിൽ എന്നെ പകർന്നു നിറഞ്ഞൊഴുകാം
[03:09.55] ഈ ചില്ലയിൽ നിന്ന് ഭൂമിതൻ കൗമാര
[03:14.80] കാലത്തിലേക്ക് പറക്കാം ..
[03:20.56] വാക്കുകളൊക്കെ പിറക്കുന്നതിൻ മുൻപ്
[03:26.05] പൂക്കും നിലാവിൽ കളിക്കാം
[03:31.56] Mmmm..mm..mmm..mmm...mmm..mmm..mmm...
[03:37.80] mmm...mmm..mm..mm..Mhmmmmmmm....
