Chinnum Ven Thaarathin Aanandha Vela - Malayalam Karaoke with synced lyrics
[00:16.77] ചിന്നും വെണ്താരത്തിന് ആനന്ദവേളാ
[00:23.77] എങ്ങും മലര്ശരന് ആടുന്ന വേളാ
[00:30.52] ചിന്നും വെണ്താരത്തിന് ആനന്ദവേളാ
[00:37.27] എങ്ങും മലര്ശരന് ആടുന്ന വേളാ
[00:44.51] ആശാസുന്ദരകല്പനാസ്വപ്നം
[00:48.03] ജീവിതയാത്ര
[00:51.51] ചിന്നും വെണ്താരത്തിന് ആനന്ദവേളാ
[00:58.51] എങ്ങും മലര്ശരന് ആടുന്ന വേളാ
[01:05.52] ആശാസുന്ദരകല്പനാസ്വപ്നം
[01:09.02] ജീവിതയാത്ര
[01:12.52] ചിന്നും വെണ്താരത്തിന് ആനന്ദവേളാ
[01:19.52] എങ്ങും മലര്ശരന് ആടുന്ന വേളാ
[01:44.34] പ്രേമ ലീലയിൽ നമ്മൾ കൊച്ചു
[01:47.08] മായാ ഗൃഹമൊന്നുണ്ടാക്കി
[01:50.83] പ്രേമ ലീലയിൽ നമ്മൾ.. ഓ ഓ ഓ
[01:57.59] പ്രേമ ലീലയിൽ നമ്മൾ കൊച്ചു
[02:00.84] മായാ ഗൃഹമൊന്നുണ്ടാക്കി
[02:04.59] കളിയാടാനിരുന്നു സഖി
[02:08.08] കിനാവിന്റെ ലോകത്തിൽ
[02:11.33] മധുരാശ തൂകുന്ന കോമള വേള
[02:18.08] എങ്ങും മലര്ശരന് ആടുന്ന വേളാ
[02:25.33] ചിന്നും വെണ്താരത്തിന് ആനന്ദവേളാ
[02:31.84] എങ്ങും മലര്ശരന് ആടുന്ന വേളാ
[03:03.34] ജീവിതാനന്ദധാരാ എന് രാഗമേ നല്കൂ നീ
[03:10.10] ജീവിതാനന്ദധാരാ ഓ ഓ ഓ..
[03:16.84] ജീവിതാനന്ദധാരാ എന് രാഗമേ നല്കൂ നീ
[03:23.59] സ്നേഹത്തിന് കുളിര്മാരി നീ
[03:28.85] ഹേ മാനമേ നല്കൂ നീ
[03:31.60] നയനങ്ങള് തേടും നിന് ദര്ശന വേളാ
[03:37.09] എങ്ങും മലര്ശരന് ആടുന്ന വേളാ
[03:44.09] ചിന്നും വെണ്താരത്തിന് ആനന്ദവേളാ
[03:51.09] എങ്ങും മലര്ശരന് ആടുന്ന വേളാ
[04:22.34] ചൊരിയും പുഷ്പ്പ പരാഗത്താൽ
[04:25.84] ഈ ആശാവനം നിറയുന്നു
[04:28.85] ചൊരിയും പുഷ്പ്പ പരാഗത്താൽ..
[04:31.84] ഓ ഓ ഓ ഓ
[04:35.59] ചൊരിയും പുഷ്പ്പ പരാഗത്താൽ
[04:38.84] ഈ ആശാവനം നിറയുന്നു
[04:42.35] നാനാ സുഖ സ്വപ്നത്തിൻ
[04:46.34] വസന്തം മനം കാണുന്നു
[04:49.35] മധുകാല ലീല നമ്മൾക്കുള്ളിൽ
[04:55.84] എങ്ങും മലര്ശരന് ആടുന്ന വേളാ
[05:02.84] ആശാസുന്ദര കല്പനാ സ്വപ്നം
[05:06.35] ജീവിതയാത്ര
[05:09.60] ചിന്നും വെണ്താരത്തിന് ആനന്ദവേളാ
[05:16.34] എങ്ങും മലര്ശരന് ആടുന്ന വേളാ
[05:23.34] എങ്ങും മലര്ശരന് ആടുന്ന വേളാ
[05:30.59] ആടുന്ന വേളാ
[05:33.84] ആടുന്ന വേളാ
[05:37.09] ആടും....... വേളാ
