Lrc Player

Pol Thinkal Kala Pottu Thotta - Malayalam Karaoke with synced lyrics

Unknown artist
[03:38.20]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:09.76] പൊല്‍ത്തിങ്കള്‍ക്കല

[00:11.77] പൊട്ടു തൊട്ട ഹിമവല്‍-

[00:12.77] ശൈലാഗ്ര ശൃംഗത്തില്‍

[00:16.51] വെണ്‍ക്കൊറ്റപ്പൂങ്കുട പോല്‍

[00:18.27] വിടര്‍ന്ന

[00:20.51] വിമലാകാശാന്ത രംഗങ്ങളില്‍

[00:25.02] നൃത്യ ധൂര്‍ജ്ജടി ഹസ്തമാര്‍ന്ന

[00:26.02] തുടി തന്‍ ഉദ്ധാള ഡുംഡും രവം

[00:27.77] തത്വത്തിന്‍

[00:29.76] പൊരുളാലപിപ്പു മധുരം

[00:33.77] സത്യം ശിവം സുന്ദരം

[00:44.01] സത്യ ശിവ സൌന്ദര്യങ്ങള്‍ തന്‍

[00:50.26] ഭദ്രപീഠമീ ശൈലം ശിവശൈലം

[00:55.52] സത്യ ശിവ സൌന്ദര്യങ്ങള്‍ തന്‍

[01:00.52] ഭദ്രപീഠമീ ശൈലം ശിവശൈലം

[01:06.51] സത്യ ശിവ സൌന്ദര്യം

[01:18.27] ആദി ഉഷസ്സു വിടര്‍ന്നൂ ഇവിടെ

[01:26.27] ആദിമ നാദ തരംഗമുണര്‍ന്നൂ

[01:29.27] ആദി ഉഷസ്സു വിടര്‍ന്നൂ ഇവിടെ

[01:33.27] ആദിമ നാദ തരംഗമുണര്‍ന്നൂ

[01:40.02] പ്രപഞ്ച ദര്‍ശന മൂല്യങ്ങള്‍ തന്‍

[01:44.26] പ്രപഞ്ച ദര്‍ശന മൂല്യങ്ങള്‍ തന്‍

[01:48.27] പ്രഭാത ദീപമുണര്‍ന്നൂ

[01:53.26] ഉണര്‍ന്നൂ..ഉണര്‍ന്നൂ

[02:02.26] സത്യ ശിവ സൌന്ദര്യങ്ങള്‍ തന്‍

[02:07.77] ഭദ്രപീഠമീ ശൈലം ശിവശൈലം

[02:13.02] സത്യ ശിവ സൌന്ദര്യം

[02:24.76] ആദി മഹസ്സു തെളിഞൂ ഇവിടെ

[02:30.01] ആനന്ദാമൃത ഗംഗ ഉണര്‍ന്നൂ

[02:35.27] ആദി മഹസ്സു തെളിഞൂ ഇവിടെ

[02:40.77] ആനന്ദാമൃത ഗംഗ ഉണര്‍ന്നൂ

[02:42.51] തപ സമാധി ദലങ്ങള്‍ വിടര്‍ന്നൂ

[02:46.52] തപ സമാധി ദലങ്ങള്‍ വിടര്‍ന്നൂ

[02:54.76] താണ്ഡവ കേളി ഉണര്‍ന്നൂ

[02:58.01] ഉണര്‍ന്നൂ..ഉണര്‍ന്നൂ

[03:08.76] സത്യ ശിവ സൌന്ദര്യങ്ങള്‍ തന്‍

[03:14.27] ഭദ്രപീഠമീ ശൈലം ശിവശൈലം

[03:19.52] സത്യം ശിവം സുന്ദരം