malare mathala malare...karoake with lyrics
[00:36.15] മലരേ മാതള മലരേ..
[00:42.39] മദനൻ മധുപൻ മുരളീലോലൻ
[00:48.14] മധുരം നുകരാൻ വരവായി
[00:52.90] നിന്നെ
[00:54.14] മാറോടു ചേർക്കാൻ വരവായി
[00:59.39] മലരേ മാതള മലരേ..
[01:04.89] മദനൻ മധുപൻ മുരളീലോലൻ
[01:10.64] മധുരം നുകരാൻ വരവായി
[01:15.90] നിന്നെ
[01:17.14] മാറോടു ചേർക്കാൻ വരവായി
[01:22.14] മലരേ മാതള മലരേ..
[01:57.14] ആയിരം തിരിയുള്ള
[01:59.39] ദീപം കൊളുത്തി
[02:02.40] ആകാശ തിരുനട തുറന്നു
[02:08.15] ആയിരം തിരിയുള്ള
[02:10.89] ദീപം കൊളുത്തി
[02:13.65] ആകാശ തിരുനട തുറന്നു
[02:19.64] പാവന പ്രേമത്തിൻ
[02:22.14] പുഷ്പാഞ്ജലിയുമായ്
[02:25.14] പാതിരാ പൂവുകൾ വിടർന്നു
[02:30.64] പാതിരാ പൂവുകൾ വിടർന്നു
[02:37.14] മലരേ മാതള മലരേ..
[02:42.14] മദനൻ മധുപൻ മുരളീലോലൻ
[02:47.89] മധുരം നുകരാൻ വരവായി
[02:53.40] നിന്നെ
[02:54.39] മാറോടു ചേർക്കാൻ വരവായി
[02:59.65] മലരേ മാതള മലരേ..
[03:34.39] അനുരാഗ മാദക ലഹരിയിൽ
[03:38.39] മുഴുകി
[03:39.89] അഭിലാഷ വാഹിനി ഒഴുകി
[03:45.39] അനുരാഗ മാദക ലഹരിയിൽ
[03:49.64] മുഴുകി
[03:51.15] അഭിലാഷ വാഹിനി ഒഴുകി
[03:56.64] സ്വർണ്ണത്തിൻ ചിറകുള്ള
[03:59.89] സ്വപ്ന മരാളങ്ങൾ
[04:02.64] സ്വർഗ്ഗ ഗീതങ്ങളായ് പറന്നു
[04:08.40] സ്വർഗ്ഗ ഗീതങ്ങളായ് പറന്നു
[04:14.15] മലരേ മാതള മലരേ..
[04:19.64] മദനൻ മധുപൻ മുരളീലോലൻ
[04:25.39] മധുരം നുകരാൻ വരവായി
[04:30.64] നിന്നെ
[04:31.64] മാറോടു ചേർക്കാൻ വരവായി
[04:37.14] മലരേ മാതള മലരേ..
