oonjalurangi malayalam karaoke with lyrics
[00:19.74] ഊഞ്ഞാൽ ഉറങ്ങി ഹിന്ദോള രാഗം മയങ്ങി
[00:28.00] നോവുന്ന തെന്നലിൻ നെഞ്ചിലെ
[00:32.75] ആദി താളമെങ്ങൊ തേങ്ങി
[00:38.25] കണ്ണീർ തുമ്പിയും താനെ കേണ്‌പോയി
[00:51.50] ഊഞ്ഞാൽ ഉറങ്ങി ഹിന്ദോള രാഗം മയങ്ങി
[01:18.50] ചാമരങ്ങൾ വാടി
[01:22.00] കളിത്താരകങ്ങൾ മാഞ്ഞു
[01:27.74] ഓണവില്ല് വീണുലഞ്ഞു പോയി
[01:35.50] തേക്ക് പാട്ടിലോഴുകി തേൻ അരിമ്പുകൾ
[01:45.00] ആരവങ്ങളിൽ അറിയാതെ വീഴും കണ്ണീർ
[01:53.75] തുമ്പിയും താനെ ചെർന്നുപോയി
[02:07.50] ഊഞ്ഞാൽ ഉറങ്ങി ഹിന്ദോള രാഗം മയങ്ങി
[02:48.01] രാവിരംബിലെതോ കളിവള്ളമൂയലാടി
[02:56.50] അളയുനർന്ന കായലോതിയിൽ
[03:05.50] പൂവണിഞ്ഞ വഴിയിൽ
[03:09.99] നിഴലുതിർന്നു പോയി
[03:14.75] ഒരു തലോടലിൽ കുളിരാനായി
[03:24.99] എങ്ങോ കണ്ണീർ തുമ്പിയും താനെ കേണ്‌പോയി
[03:37.75] ഊഞ്ഞാൽ ഉറങ്ങി ഹിന്ദോള രാഗം മയങ്ങി
[03:46.00] ോവുന്ന തെന്നലിൻ നെഞ്ചിലെ
[03:50.50] ആദി താളമെങ്ങൊ തേങ്ങി
[03:56.50] കണ്ണീർ തുമ്പിയും താനെ കേണ്‌പോയി
[04:08.99] ഊഞ്ഞാൽ ഉറങ്ങി ഹിന്ദോള രാഗം മയങ്ങി
[04:17.49] ഊഞ്ഞാൽ ഉറങ്ങി ഹിന്ദോള രാഗം മയങ്ങി
