Lrc Player

Manathu Kannikal Mayangum Kayangal - Malayalam Karaoke with synced lyrics

Unknown artist
[03:55.13]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:25.01] മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ

[00:30.76] മനോരമേ നിൻ നയനങ്ങൾ

[00:39.01] അവയിൽ മുഖം നോക്കും എന്റെ വികാരങ്ങൾ

[00:43.02] ആവേശഭരിതങ്ങൾ

[00:49.01] മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ

[00:54.26] മനോരമേ നിൻ നയനങ്ങൾ

[00:59.76] അവയിൽ മുഖം നോക്കും എന്റെ വികാരങ്ങൾ

[01:04.76] ആവേശഭരിതങ്ങൾ

[01:30.01] പ്രണയോപനിഷത്തിലെ കൈയ്യക്ഷരങ്ങൾ നിൻ

[01:35.76] നുണക്കുഴിപ്പൂ മൂടും കുറുനിരകൾ

[01:40.01] കാറ്റു വന്നവയുടെ രചനാ ഭംഗികൾ

[01:45.01] മാറ്റുവാൻ നീയെന്തിനനുവദിച്ചു

[01:50.02] കാറ്റിനെ ഞാൻ ശപിച്ചു അതു നിന്റെ

[01:55.01] കാമുക ഹൃദയത്തിലൊളിച്ചു ഒളിച്ചു

[02:00.26] ഒളിച്ചു .. ഒളിച്ചു

[02:06.02] മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ

[02:10.51] മനോരമേ നിൻ നയനങ്ങൾ

[02:15.76] അവയിൽ മുഖം നോക്കും എന്റെ വികാരങ്ങൾ

[02:20.77] ആവേശഭരിതങ്ങൾ

[02:46.75] പ്രിയ ചുംബനത്തിന്റെ ചിത്രം പതിഞ്ഞ നിൻ

[02:51.76] മൃദുമന്ദഹാസത്തിൻ തിരുമധുരം

[02:56.51] പ്രിയ ചുംബനത്തിന്റെ ചിത്രം പതിഞ്ഞ നിൻ

[03:01.52] മൃദുമന്ദഹാസത്തിൻ തിരുമധുരം

[03:06.77] ആയിരം ചൊടികളാൽ മുകരാനെന്തിനീ

[03:11.77] ആതിര ചന്ദ്രനെയനുവദിച്ചു

[03:16.76] ചന്ദ്രനെ ഞാൻ ശപിച്ചു അവൻ നിന്റെ

[03:21.77] ചെമ്പക മുഖശ്രീയിലൊളിച്ചു

[03:27.27] ഒളിച്ചു .. ഒളിച്ചു

[03:32.77] മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ

[03:37.51] മനോരമേ നിൻ നയനങ്ങൾ

[03:42.51] നയനങ്ങൾ