Lrc Player

Chenthengu Kulacha pole - Malayalam Karaoke with synced lyrics

Unknown artist
[03:15.11]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:15.40] ചെന്തെങ്ങു കുലച്ച പോലെ..

[00:19.64] ചെമ്പകം പൂത്ത പോലെ..

[00:24.15] ചെമ്മാനം തുടുത്ത പോലൊരു

[00:27.89] പെണ്ണ്‌

[00:29.40] പെണ്ണവൾ ചിരിച്ചു പോയാൽ

[00:32.90] വെളുത്ത വാവ്‌

[00:34.15] കണ്മണി പിണങ്ങിയെന്നാൽ

[00:36.66] കറുത്ത വാവ്‌

[00:38.90] ചെന്തെങ്ങു കുലച്ച പോലെ..

[00:43.40] ചെമ്പകം പൂത്ത പോലെ..

[00:47.91] ചെമ്മാനം തുടുത്ത പോലൊരു

[00:50.66] പെണ്ണ്‌

[01:07.90] അവളുടെ കണ്ണുകൾ

[01:10.65] കണ്ണാടി മാളികകൾ

[01:11.90] അവയിൽ പ്രേമത്തിൻ

[01:14.15] സ്വപ്‌നങ്ങള്‍ താമസക്കാർ

[01:17.39] അവളുടെ കണ്ണുകൾ

[01:19.14] കണ്ണാടി മാളികകൾ

[01:21.15] അവയിൽ പ്രേമത്തിൻ

[01:22.65] സ്വപ്‌നങ്ങള്‍ താമസക്കാർ

[01:26.14] കാശ്മീര സന്ധ്യയിലെ

[01:28.15] സിന്ദൂര താഴ്‌വരകൾ

[01:30.39] കണ്ണുകൾക്കു കാവൽ നിക്കും

[01:33.41] കവിളിണകൾ

[01:35.65] ചെന്തെങ്ങു കുലച്ച പോലെ..

[01:40.14] ചെമ്പകം പൂത്ത പോലെ..

[01:42.91] ചെമ്മാനം തുടുത്ത പോലൊരു

[01:47.65] പെണ്ണ്‌

[01:59.66] അവളുടെ നെറ്റിയിൽ

[02:08.16] അളക കുളിർ നിരകൾ

[02:11.15] അഴകിൻ പുഞ്ചിരിയിൽ

[02:13.16] ശൃംഗാര തേനലകൾ

[02:13.66] അവളുടെ നെറ്റിയിൽ

[02:15.65] അളക കുളിർ നിരകൾ

[02:17.91] അഴകിൻ പുഞ്ചിരിയിൽ

[02:19.40] ശൃംഗാര തേനലകൾ

[02:23.15] ദേവാനുഭൂതികൾ തൻ

[02:25.40] തൂവെണ്ണ കടഞ്ഞെടുത്തു

[02:27.64] ഓമന തൻ പൊൻകണങ്കാൽ

[02:30.15] ആരു തീര്‍ത്തു

[02:32.64] ചെന്തെങ്ങു കുലച്ച പോലെ..

[02:37.16] ചെമ്പകം പൂത്ത പോലെ..

[02:41.65] ചെമ്മാനം തുടുത്ത പോലൊരു

[02:44.39] പെണ്ണ്‌

[02:46.65] പെണ്ണവൾ ചിരിച്ചു പോയാൽ

[02:49.41] വെളുത്ത വാവ്‌

[02:51.40] കണ്മണി പിണങ്ങിയെന്നാൽ

[02:53.90] കറുത്ത വാവ്‌

[02:58.66] ചെന്തെങ്ങു കുലച്ച പോലെ..

[03:00.41] ചെമ്പകം പൂത്ത പോലെ..

[03:03.15] ചെമ്മാനം തുടുത്ത പോലൊരു

[03:05.90] പെണ്ണ്‌