Lrc Player

02 - Theevandi - Jeevamshamayi [Maango.ws]

Unknown artist
[05:23.21]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:10.94] ജീവാംശമായ് താനേ നീയെന്നിൽ

[00:16.97] കാലങ്ങൾ മുന്നേ വന്നൂ

[00:21.96] ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്

[00:27.71] തോരാതെ പെയ്തൂ നീയേ

[00:33.19] പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ

[00:38.21] കാല്പാടുതേടി അലഞ്ഞു ഞാൻ

[00:43.46] ആരാരും കാണാ മനസ്സിൻ

[00:48.71] ചിറകിലൊളിച്ച മോഹം

[00:49.95] പൊൻ പീലിയായി വളർന്നിതാ

[00:54.21] മഴപോലെയെന്നിൽ പൊഴിയുന്നു

[00:56.44] നേർത്തവെയിലായി വന്നു

[00:58.71] മിഴിയിൽ തൊടുന്നു പതിവായ്

[01:01.44] നിന്നനുരാഗം

[01:04.94] ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ

[01:07.96] നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ

[01:12.71] ഈ അനുരാഗം

[01:27.72] മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ

[01:32.71] ദിനം കാത്തുവെയ്ക്കാം അണയാതെ നിന്നെ ഞാൻ

[01:37.70] ഇടനെഞ്ചിനുള്ളിലെ ചുടുശ്വാസമായി ഞാൻ

[01:43.23] ഇഴചേർത്തു വെച്ചിടാം വിലോലമായ്

[01:48.71] ഓരോ രാവും പകലുകളായിതാ

[01:54.21] ഓരോ നോവും മധുരിതമായിതാ

[01:59.21] നിറമേഴിൻ ചിരിയോടെ

[02:01.97] ഒളി മായാ മഴവില്ലായ്

[02:05.21] ഇനിയെൻ വാനിൽ തിളങ്ങി നീയേ

[02:10.71] മഴപോലെയെന്നിൽ പൊഴിയുന്നു

[02:12.93] നേർത്തവെയിലായി വന്നു

[02:14.68] മിഴിയിൽ തൊടുന്നു പതിവായ്

[02:15.96] നിന്നനുരാഗം

[02:21.70] ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ

[02:24.20] നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ

[02:29.20] ഈ അനുരാഗം

[02:54.96] ജീവാംശമായ് താനേ നീയെന്നിൽ

[03:00.21] കാലങ്ങൾ മുന്നേ വന്നൂ

[03:12.20] ജനൽ‌പ്പടി മേലേ

[03:19.20] ചുമരുകളാകെ വിരലാൽ നിന്നെ എഴുതി

[03:27.42] ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ

[03:32.96] നീയാം ഗന്ധം തേടി

[03:38.20] ഓരോ വാക്കിൽ ഒരു നദിയായി നീ

[03:43.69] ഓരോ നോക്കിൽ ഒരു നിലവായി നീ

[03:48.68] തിര പാടും കടലാകും തളിരോമൽ മിഴിയാഴം

[03:54.21] തിരയുന്നൂ എൻ മനസ്സു മെല്ലെ

[04:11.46] ജീവാംശമായ് താനേ നീയെന്നിൽ

[04:16.46] കാലങ്ങൾ മുന്നേ വന്നൂ

[04:22.46] ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്

[04:27.69] തോരാതെ പെയ്തൂ നീയേ

[04:33.43] പൂവാടി തേടി പറന്നു നടന്നു ശലഭമായ് നിൻ

[04:38.21] കാല്പാടുതേടി അലഞ്ഞു ഞാൻ

[04:43.71] ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം

[04:49.20] പൊൻ പീലിയായി വളർന്നിതാ

[04:54.46] മഴപോലെയെന്നിൽ പൊഴിയുന്നു

[04:56.69] നേർത്തവെയിലായി വന്നു

[04:58.46] മിഴിയിൽ തൊടുന്നു പതിവായ്

[05:01.96] നിന്നനുരാഗം

[05:05.21] ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ

[05:07.96] നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ

[05:13.46] ഈ അനുരാഗം