Utharaayana Kili Paadi Unmaadhiniye Pole Karaoke
[00:18.63] ഉത്തരായന കിളി പാടി
[00:23.89] ഉന്മാദിനിയെ പോലെ
[00:29.38] പൊന്നും വളയിട്ട വെണ്ണിലാവേ
[00:35.14] നിന്നെ ഒന്നു ചുംബിച്ചോട്ടേ..
[00:40.89] ഉത്തരായന കിളി പാടി
[01:08.64] കുറുനിരകൾ മാടി ഒതുക്കി
[01:14.14] കുനുകൂന്തൽ
[01:16.64] നിറുകയിൽ കെട്ടി
[01:19.63] അരയിൽ ജഗന്നാഥന്‍
[01:22.38] പുടവ ചുറ്റി
[01:25.39] മുത്തോല കുട ചൂടി
[01:29.38] മൂവന്തി പുഴ നീന്തി
[01:32.89] മൺവിളക്കുമേന്തി വരും
[01:35.14] വെണ്ണിലാവേ
[01:37.64] എൻ വികാരം നിന്നിൽ വന്നു
[01:40.39] നിറയുകില്ലേ
[01:43.64] ഒരു നാൾ നിറയുകില്ലേ
[01:47.64] ഉത്തരായന കിളി പാടി
[02:12.89] മലർ മിഴിയാൽ
[02:15.38] കവിത ഉണർത്തി
[02:18.39] മധുരസ്മിതം
[02:20.88] ചുണ്ടിൽ വിടർത്തി
[02:24.14] മാറിൽ കസവുള്ള കച്ച കെട്ടി
[02:29.38] കർപ്പൂര തളികയുമായ്
[02:33.64] കസ്തൂരി തിലകവുമായ്
[02:37.64] നൃത്തമാടി ആടി വരും
[02:40.64] പെൺക്കിടാവേ
[02:43.14] നിന്‍റെ ദാഹം എന്നിലേക്കു
[02:45.64] പകരുകില്ലേ
[02:49.13] ഒരു നാൾ പകരുകില്ലേ
[02:52.14] ഉത്തരായന കിളി പാടി
[02:54.89] ഉന്മാദിനിയെ പോലെ
[02:57.39] പൊന്നും വളയിട്ട വെണ്ണിലാവേ
[03:02.89] നിന്നെ ഒന്നു ചുംബിച്ചോട്ടേ..
[03:08.89] ഉത്തരായന കിളി പാടി
