തീരമേ
[00:07.10] ശാന്തിരാ പുതു നാരിയിൻ മനം ,
[00:10.58] കൊള്ളേ ജോറില് വാ മാരനെ ,
[00:14.10] ശോഭിയിൽ ശുഡർ വന്നെരിന്തും ,
[00:17.47] തെളിവോടെ മാര രസമോടെ വാ
[00:21.36] തീരമേ തീരമേ
[00:24.60] നീറുമല കടലഴാമേ ദൂരമേ ,
[00:29.83] ഹൃദയ ദ്വീപ്പിലുദിച്ച ഷോണ രൂപനെൻ ,
[00:34.83] സൂര്യനെ തീക്ഷണമായി ,
[00:38.59] പുൽക്ക കിരണ കരങ്ങളാൽ ,ഇവളെ നീ ആകാശമേ
[00:47.83] കഥയിലെ ഹൂറിയോ ഞാൻ കടൽ നടുക്കോ ,
[00:52.34] നിന്റെ മരതക ഗൃഹം ,
[00:56.09] കരുതി വച്ചു നീ എനിക്കായ് ,
[01:00.58] ഈ അപരിചിത പുരം ,
[01:03.34] ഇവിടമോ ശരണാലയം ,
[01:06.84] നീ തരും കരുണാകരം ,
[01:10.11] നമ്മളെത്തിയ പവിഴ ദ്വീപാ ഹൃദം ,
[01:13.98] തേടിയതീരം ദൂരം ,
[01:45.08] ശാന്തിരാ പുതു നാരിയിൻ മനം ,
[01:48.84] കൊള്ളേ ജോറില് വാ മാരനെ ,
[01:52.08] ശോഭിയിൽ ശുഡർ വന്നെരിന്തും ,
[01:55.60] തെളിവോടെ മാര രസമോടെ വാ
[01:59.58] രാവിവൾ പകലിനെ സ്നേഹാന്ധമാമം ,
[02:05.83] ജ്വാലൽ സൂര്യനാൽ മീലിടുമ്പോഴേൻ ,
[02:12.84] പ്രാണനിൽ പകരുമിരമ്പക്കടൽ ,
[02:19.83] ചിരം നീ പേരുങ്കടലനുരാഗമേ ,
[02:27.08] ഒരേ രാഗ താളങ്ങളാൽ നീർനിതാ ,
[02:33.84] മിനികൊയ് തീരങ്ങൾ താരാട്ടായി ,
[02:39.08] പുലർ കാറ്റായ് നീ അരികിൽ ഞാൻ അറിയതാലോലമായി ,
[02:47.09] കഥയിലെ ഹൂറിയെന്നെ
[02:49.83] കാത്തിരുന്നു നിന്റെ മരതക ഗൃഹം ,
[02:54.83] കരുതി വച്ചു നീ എനിക്കായ് ,
[02:58.34] സ്വപ്ന മധുരിത പുരം ,
[03:02.33] ഇവിടെ നിൻ പ്രണയാലയം ,
[03:05.83] എന്റെ പ്രാർത്ഥനയായിടം ,
[03:08.84] നമ്മളെത്തിയ പവിഴ ദ്വീപാ ഹൃദം ,
[03:12.94] തേടിയ തീരം ദൂരം ,
[03:43.55] തീരമേ തീരമേ
[03:47.15] നീറുമല കടലഴാമേ ദൂരമേ ,
[03:52.65] ഹൃദയ ദ്വീപ്പിലുദിച്ച ഷോണ രൂപനെൻ ,
[03:57.90] സൂര്യനെ തീക്ഷണമായി ,
[04:01.66] പുൽക്ക കിരണ കരങ്ങളാൽ , ഇവളെ നീ .
