Theerame
[00:08.87] ശന്തിരപ്പുതുനാരിയിന്മനം
[00:10.65] കൊള്ളെ ജോറില് വാ മാരനെ
[00:13.38] ശോഭിയിൽ ശുടർ വന്നെരിന്തും
[00:17.14] തെളിവൊടേ മാരാ രസമൊടെ വാ…
[00:20.64] തീരമേ.. തീരമേ..
[00:23.90] നീറുമലകടലാഴമേ.. ദൂരമേ…
[00:29.16] ഹൃദയ ദ്വീപിലുദിച്ച ശോണ രൂപനെൻ…
[00:35.38] സൂര്യനെ തീക്ഷ്ണമായ്…
[00:38.88] പുൽക കിരണ കരങ്ങളാൽ…
[00:41.63] ഇവളെ നീ ആകാശമേ…
[00:47.39] കഥയിലെ ഹൂറിയോ ഞാൻ
[00:50.39] കടൽ നടുക്കോ
[00:52.12] നിന്റെ മരതക ഗൃഹം
[00:55.37] കരുതി വെച്ചോ നീ എനിക്കായ്
[01:00.62] ഈ അപരിചിതപുരം
[01:04.12] ഇവിടമോ ശരണാലയം…
[01:06.13] നീ തരും കരുണാകരം
[01:09.38] നമ്മളെത്തിയ പവിഴദ്വീപഹൃദം
[01:13.62] തേടിയ തീരം ദൂരം
[01:44.42] ശന്തിരപ്പുതുനാരിയിന്മനം
[01:47.88] കൊള്ളെ ജോറില് വാ മാരനെ
[01:51.13] ശോഭിയിൽ ശുടർ വന്നെരിന്തും
[01:55.13] തെളിവൊടേ മാരാ രസമൊടെ വാ…
[01:58.87] രാവിവൽ പകലിനെ സ്നേഹാന്തമാം
[02:04.38] ജ്വാലൽ സൂര്യനാൽ.. മീളിടുമ്പോഴെൻ
[02:12.39] പ്രാണനിൽ പകരുമിരമ്പക്കടൽ
[02:19.13] ചിരം നീ.. പെരുംകടലനുരാഗമേ…
[02:26.38] ഒരേ രാഗ താളങ്ങളാൽ നീർന്നിതാ…
[02:32.64] മിനിക്കോയ് തീരങ്ങൾ താരാട്ടായ്…
[02:38.63] പുലർകാറ്റായ് നീ…
[02:41.14] അരികിൽ ഞാനറിയാതാലോലമായ്
[02:46.63] കഥയിലെ ഹൂറിയെന്നെ കാത്തിരുന്നു
[02:50.91] നിന്റെ മരതക ഗൃഹം
[02:54.12] കരുതിവെച്ചൂ നീയെനിക്കായ്
[02:57.90] സ്വപ്നമധുരിതപുരംഇവിടെ നിൻ പ്രണയാലയം
[03:04.86] എന്റെ പ്രാര്ഥനയായിടം
[03:08.13] നമ്മളെത്തിയ പവിഴദ്വീപഹൃദം
[03:13.64] തേടിയ തീരം ദൂരെതീരമേ… തീരമേ…
[03:48.88] നീറുമലകടലാഴമേ… ദൂരമേ…
[03:52.12] ഹൃദയ ദ്വീപിലുദിച്ച ശോണ രൂപനെൻ…
[03:57.13] സൂര്യനെ തീക്ഷ്ണമായ്
[04:00.63] പുൽക കിരണ കരങ്ങളാൽ…
[04:04.64] ഇവളെ നീ.. മ്..മ് മ് മ്…
