Lrc Player

Malayalam Film Song - Pavizhamalli Poothulanja.. (320 kbps)

Unknown artist
[04:28.27]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[01:08.75] പവിഴമല്ലി പൂത്തുലഞ്ഞ നിലവാനം

[01:12.75] പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം

[01:16.25] പൂക്കളും പുഴകളും

[01:20.75] പൂങ്കിനാവിൻ ലഹരിയും ഭൂമിസുന്ദരം (2)

[02:15.00] മാനത്തെ ലോകത്തു നിന്നാരോ

[02:20.75] മഴവില്ലിൻ പാലം കടന്നല്ലോ (2)

[02:32.50] നീലപീലി കണ്ണും നീട്ടിയേതോ

[02:36.26] മോഹം തൂ വർണ്ണങ്ങൾ വാരിച്ചൂടി (2)

[02:48.75] (പവിഴമല്ലി )

[03:34.75] സ്നേഹത്തിൻ ഏകാന്ത തീരത്ത്

[03:38.25] സ്വർഗ്ഗത്തിൻ വാതിൽ തുറന്നല്ലോ (2)

[03:50.75] മേലെ മുല്ല പന്തൽ നീർ‌ത്തിയേതോ

[03:55.01] മേളം പൂങ്കാറ്റിൻ‌റെ താലികെട്ട്(2)

[04:12.00] (പവിഴമല്ലി )