Lrc Player

Pavizhamali

Yesudas
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.13] പവിഴമല്ലി പൂത്തുലഞ്ഞ നിലവാനം

[00:05.89] പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം

[00:11.89] പൂക്കളും പുഴകളും

[00:16.90] പൂങ്കിനാവിൻ ലഹരിയും ഭൂമിസുന്ദരം

[00:53.40] പവിഴമല്ലി പൂത്തുലഞ്ഞ നിലവാനം

[00:57.64] പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം

[01:01.64] പൂക്കളും പുഴകളും

[01:05.88] പൂങ്കിനാവിൻ ലഹരിയും ഭൂമിസുന്ദരം

[01:12.39] പവിഴമല്ലി പൂത്തുലഞ്ഞ നിലവാനം

[01:16.13] പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം

[01:19.66] പൂക്കളും പുഴകളും

[01:24.40] പൂങ്കിനാവിൻ ലഹരിയും ഭൂമിസുന്ദരം

[01:57.65] മാനത്തെ ലോകത്തു നിന്നാരോ

[02:01.89] മഴവില്ലിൻ പാലം കടന്നല്ലോ

[02:05.89] മാനത്തെ ലോകത്തു നിന്നാരോ

[02:10.14] മഴവില്ലിൻ പാലം കടന്നല്ലോ

[02:14.38] നീലപീലി കണ്ണും നീട്ടിയേതോ

[02:18.39] മോഹം തൂ വർണ്ണങ്ങൾ വാരിച്ചൂടി

[02:22.66] നീലപീലി കണ്ണും നീട്ടിയേതോ

[02:26.89] മോഹം തൂ വർണ്ണങ്ങൾ വാരിച്ചൂടി

[02:31.13] (പവിഴമല്ലി )

[03:16.38] സ്നേഹത്തിൻ ഏകാന്ത തീരത്ത്

[03:20.88] സ്വർഗ്ഗത്തിൻ വാതിൽ തുറന്നല്ലോ

[03:24.89] സ്നേഹത്തിൻ ഏകാന്ത തീരത്ത്

[03:29.16] സ്വർഗ്ഗത്തിൻ വാതിൽ തുറന്നല്ലോ

[03:37.64] മേലെ മുല്ല പന്തൽ നീർ‌ത്തിയേതോ

[03:38.41] മേളം പൂങ്കാറ്റിൻ‌റെ താലികെട്ട്

[03:41.88] മേലെ മുല്ല പന്തൽ നീർ‌ത്തിയേതോ

[03:46.13] മേളം പൂങ്കാറ്റിൻ‌റെ താലികെട്ട്

[03:50.39] (പവിഴമല്ലി )