Lrc Player

ONAM SONG MASTER

Unknown artist
[02:40.49]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.99] ആവണി പാടം പൂത്തു നിറഞ്ഞു

[00:06.50] ഓണം വന്നല്ലോ

[00:09.74] തേന്മാവിൻ കൊമ്പതു കെട്ടിയ ഊഞ്ഞാലിൽ ആടി തിമിർത്തെ

[00:23.96] ഓണം ഇങ്ങു വന്നു കഴിഞ്ഞാൽ പഴം കഥകൾ

[00:28.22] ഓരോ പഴം കഥകൾ

[00:29.93] ആരാരും കാണാതെ എന്നെ ഉണർത്തുന്നെ

[00:33.21] വഞ്ചി പാട്ടിൻ ഈണം പോലെ

[01:10.72] പൂനിലവിൽ കുളിച്ചു നിൽക്കും തുമ്പപ്പൂ ഇതളുകൾ

[01:15.46] എന്റെ ഉള്ളിൽ ഓർമ്മകൾതൻ

[01:17.71] പായസം തൂകി

[01:30.23] പൂവിളി പാട്ടിന്റെ താളത്തിൽ തുള്ളുവാൻ ഓണ തുമ്പികൾ വന്നു

[01:36.46] പൂവിളി പാട്ടിന്റെ താളത്തിൽ തുള്ളുവാൻ ഓണ തുമ്പികൾ വന്നു

[01:40.47] പാടുകയായ്

[01:47.72] വഞ്ചി പാട്ടിൻ ഈണം പോലെ