y2mate.com - Karale Nin Kai Pidichal Malayalam Karaoke Song with Lyrics _ കരളേ നിൻ DEVADOOTHAN Karaoke Song
[00:29.27] ആ.. ആ... ആ.. ആ.. ആ...
[00:30.52] ആ.. ആ... ആ.. ആ.. ആ...
[00:31.52] ആ.. ആ... ആ.. ആ.. ആ...
[00:32.27] ആ.. ആ... ആ.. ആ.. ആ...
[00:34.52] കരളേ നിൻ കൈ പിടിച്ചാൽ
[00:34.77] കടലോളം വെണ്ണിലാവ്
[00:35.52] ഉൾക്കണ്ണിൻ കാഴ്ച്ചയിൽ നീ
[00:37.52] കുറുകുന്നൊരു വെൺപിറാവ്
[00:38.02] മന്ത്രകോടി നെയ്തൊരുങ്ങി
[00:38.52] പള്ളിമേട പൂത്തൊരുങ്ങി
[00:39.02] കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി
[00:00.00] എന്നുവരും നീ തിരികെ
[00:00.00] എന്നുവരും നീ..
[00:00.00] എന്നുവരും നീ തിരികെ
[00:00.00] എന്നുവരും നീ..
[00:00.00] കരളേ നിൻ കൈ പിടിച്ചാൽ
[00:00.00] കടലോളം വെണ്ണിലാവ്
[00:00.00] ഉൾക്കണ്ണിൻ കാഴ്ച്ചയിൽ നീ
[00:00.00] കുറുകുന്നൊരു വെൺപിറാവ്
[00:00.00] എന്നുവരും നീ തിരികെ
[00:00.00] എന്നുവരും നീ..
[00:00.00] (2)
[00:00.00] എൻറെ ജീവിതാ..ഭിലാഷം..
[00:00.00] പ്രണയലോലമാ..കുവാനായ്
[00:00.00] വീണ്ടുമെന്നു നീ..പോയ്വരും...
[00:00.00] ഇനി വരും വസന്ത..രാവിൽ..
[00:00.00] നിൻറെ സ്നേഹജന്മ..മാകെ
[00:00.00] സ്വന്തമാക്കുവാൻ ഞാൻ വരും...
[00:00.00] ചിറകുണരാ പെൺപിറാവാ..യ്
[00:00.00] ഞാനിവിടെ കാത്തുനിൽക്കാം
[00:00.00] മഴവില്ലിൻ പൂഞ്ചിറകിൽ ഞാ..ൻ അരികത്തായ് ഓടിയെത്താം
[00:00.00] ഇനി വരുവോളം നിനക്കായ് ഞാൻ
[00:00.00] തരുന്നിതെൻ സ്വരം
[00:00.00] അലീ..നാ..... അലീ..നാ.....
[00:00.00] അലീ..നാ..... അലീ..നാ...
[00:00.00] കരളേ നിൻ കൈ പിടിച്ചാൽ
[00:00.00] കടലോളം വെണ്ണിലാവ്
[00:00.00] ഉൾക്കണ്ണിൻ കാഴ്ച്ചയിൽ നീ
[00:00.00] കുറുകുന്നൊരു വെൺപിറാവ്
[00:00.00] മിഴികളെന്തിനാണു വേറെ..
[00:00.00] മൃദുലമീ കരങ്ങ..ളില്ലേ..
[00:00.00] അരികിലിന്നുനീയില്ലയോ....
[00:00.00] എന്തുചൊല്ലി എന്തു..ചൊല്ലി..
[00:00.00] യാത്രയോതുമിന്നു... ഞാൻ
[00:00.00] കദനപൂർണ്ണമെൻ.. വാക്കുകൾ...
[00:00.00] നീയില്ലാ ജന്മ..മുണ്ടോ
[00:00.00] നീയറിയാ യാ..ത്രയുണ്ടോ
[00:00.00] നീ അണയും രാവുതേടി
[00:00.00] ഞാനിവിടെ കാത്തുനിൽക്കാം
[00:00.00] പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻമനം
[00:00.00] അലീ..നാ.....അലീ..നാ.....
[00:00.00] അലീ..നാ.....അലീ..നാ.....
[00:00.00] കരളേ നിൻ കൈ പിടിച്ചാൽ
[00:00.00] കടലോളം വെണ്ണിലാവ്
[00:00.00] ഉൾക്കണ്ണിൻ കാഴ്ച്ചയിൽ നീ
[00:00.00] കുറുകുന്നൊരു വെൺപിറാവ്
[00:00.00] എന്നുവരും നീ തിരികെ
[00:00.00] എന്നുവരും നീ..
