Lrc Player
മറിയമേ നീ ഭാഗ്യവതി
Mini
[04:57.59]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.
[00:46.53] മറിയമേ നീ ഭാഗ്യവതി
[00:49.06] ഭാമിനിമാരിൽ....
[00:52.04] അത്യുന്നതൻ താണു വന്നു
[00:54.81] വാണല്ലോ നിന്നെ
[00:58.06] മറിയമേ നീ ഭാഗ്യവതി
[01:00.80] ഭാമിനിമാരിൽ...
[01:03.80] ദൈവപുത്രൻ നിന്നിൽ -
[01:06.56] നിന്നിങ്ങവധരിച്ചല്ലോ
[01:34.60] മറിയമേ നീ ഭാഗ്യവതി
[01:36.60] ഭാമിനിമാരിൽ...
[01:39.86] ശിശുവാ൦ നിന്നെ സർവശക്തൻ
[01:42.11] സ്വീകരിച്ചല്ലോ
[01:45.91] ദൈവത്തിൻറ്റെ വൈദികന്മാർ
[01:48.62] ആദരവോടെ...
[01:51.85] കാഴ്ചയപ്പം നൽകി നിന്നെ
[01:54.87] പള്ളിയിൽ പോറ്റി
