Lrc Player

Athmavile Anandhame

Unknown artist
[05:38.16]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:08.92] കാണാക്കിനാവിൻ കണിയാകുമോ നീ

[00:35.67] കാണുംനിലാവിൽ മായാതെ മാഞ്ഞോ...

[00:39.19] മായാ കിനാവിൻ മഴയാകുമോ നീ

[00:42.92] മായാതെ മഴവില്ലിൻ കുടയായി മാറൂ...

[00:50.17] ആത്മാവിലെ ആനന്ദമേ,

[00:55.42] ആരാരും അറിയാതെ കാക്കുന്നു ഞാൻ..

[00:59.67] ആളുന്നൊരെ തീനാളമായി

[01:03.18] അലയുന്നോരെരിവേനൽ പ്രണയാർദ്രമെൻ

[01:07.45] നീ എൻ നെഞ്ചിൽ പൊൻവാതിൽ മിന്നുന്നൊരഴകാർന്നു

[01:11.17] ഒരലിവിന്റെ ഉയിരാകുമോ?

[01:15.92] നീ കനിവായി തെളിയുന്നൊരാകാശച്ചെരുവിൽ

[01:20.17] ഞാൻ അലയുന്നൊരലയായിടാം

[01:24.42] കാണാക്കിനാവിൻ കണിയാകുമോ നീ

[01:28.67] കാണുംനിലാവിൽ മായാതെ മാഞ്ഞോ...

[01:35.42] ചഷകമായ് ഒഴുകുമോ

[02:13.17] പ്രാണനിൽ നിന്നനുരാഗം

[02:17.67] അമൃതമായ് നിറയുമോ

[02:21.67] നോവുമാത്മ രാഗത്തിൽ

[02:25.42] നീ ..

[02:27.67] ദീപമായ്‌ ...

[02:32.42] നീ ..

[02:36.67] ശ്വാസമായി...

[02:41.92] കാണാക്കിനാവിൻ കണിയാകുമോ നീ

[02:46.94] കാണുംനിലാവിൽ മായാതെ മാഞ്ഞോ...

[02:55.17] ഇരവിലും പകലിലും

[03:31.92] ഉയിര് തേടും തുടി താളം

[03:37.42] ഉദയമായ്‌ ഉണർവുമായ്

[03:40.44] കിരണമായ് അണയൂ നീ

[03:43.67] നീ ..

[03:45.92] നാദമായ്

[03:50.69] നീ ..

[03:56.19] താളമായ്

[04:00.92] കാണാക്കിനാവിൻ കണിയാകുമോ നീ

[04:05.69] കാണുംനിലാവിൽ മായാതെ മാഞ്ഞോ

[04:12.44] മായാ കിനാവിൻ മഴയാകുമോ നീ

[04:17.67] മായാതെ മഴവില്ലിൻ കുടയായി മാറൂ

[04:24.92] ആത്മാവിലെ ആനന്ദമേ

[04:39.17] ആരാരും അറിയാതെ കാക്കുന്നു ഞാൻ

[04:42.67] ആളുന്നൊരെ തീനാളമായി

[04:45.42] അലയുന്നോരെരിവേനൽ പ്രണയാർദ്രമെൻ

[04:50.42] നീ എൻ നെഞ്ചിൽ പൊൻവാതിൽ മിന്നുന്നൊരഴകാർന്നു

[04:54.17] ഒരലിവിന്റെ ഉയിരാകുമോ?

[04:57.68] നീ കനിവായി തെളിയുന്നൊരാകാശച്ചെരുവിൽ

[05:02.67] ഞാൻ അലയുന്നൊരലയായിടാം

[05:06.17] കാണാക്കിനാവിൻ കണിയാകുമോ നീ

[05:11.45] കാണുംനിലാവിൽ മായാതെ മാഞ്ഞോ..