Kanner poovinte
[00:03.25] കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
[00:05.25] ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി
[00:06.50] മറുവാക്കു കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ
[00:08.00] പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ
[00:09.25] പുള്ളോര്‍ക്കുടം പോലെ തേങ്ങി
[00:11.03] (കണ്ണീര്‍)
[00:12.50] ഉണ്ണിക്കിടാവിന്നു നല്‍കാന്‍
[00:28.50] അമ്മ നെഞ്ചില്‍ പാലാഴിയേന്തി
[00:34.26] ആയിരം കൈ നീട്ടി നിന്നു
[00:39.53] സൂര്യതാപമായ് താതന്റെ ശോകം
[00:45.50] വിട ചൊല്ലവേ നിമിഷങ്ങളില്‍
[00:52.25] ജലരേഖകള്‍ വീണലിഞ്ഞൂ
[00:56.00] കനിവേകുമീ വെണ്മേഘവും
[01:02.00] മഴനീര്‍ക്കിനാവായ് മറഞ്ഞു, ദൂരെ
[01:08.51] പുള്ളോര്‍ക്കുടം കേണുറങ്ങി
[01:47.50] (കണ്ണീര്‍)
[01:48.27] ഒരു കുഞ്ഞു പാട്ടായ് വിതുമ്പി
[01:55.75] മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു
[01:57.25] ആരെയോ തേടിപ്പിടഞ്ഞൂ
[02:02.25] കാറ്റുമൊരുപാടുനാളായലഞ്ഞു
[02:07.00] പൂന്തെന്നലില്‍ പൊന്നോളമായ്
[02:12.50] ഒരു പാഴ് കിരീടം മറഞ്ഞൂ
[02:18.25] കദനങ്ങളില്‍ തുണയാകുവാന്‍
[02:25.00] വെറുതെയൊരുങ്ങുന്ന മൗനം, എങ്ങോ
[02:31.03] പുള്ളോര്‍ക്കുടം പോലെ വിങ്ങി
[02:35.50] (കണ്ണീര്‍)
