Lrc Player

Neela malakhe

Unknown artist
[04:33.65]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:33.73] നീല മാലാഖേ..

[00:36.49] നിൻ മൗനമുള്ളാകെ..

[00:40.74] ഒരു തുലാമഴയായ് ചാറുന്നു

[00:45.24] പെയ്തു തീരാതെ..

[00:49.24] കാലമോരോന്നും..

[00:51.99] പടി ചാരി മാഞ്ഞാലും..

[00:56.49] മതിവരാ മനമായ് ഞാനെന്നും

[00:59.99] കാത്തു നില്കുന്നു..

[01:04.98] വിചാരം കെടാതെ

[01:07.24] തീ പകർന്നുയിരിൽ..

[01:12.98] ഒരാളിലെന്നെയെന്നും ജീവനാഴ്ന്നലിയെ..

[01:20.74] ഹൃദയതാളം ഉരുകിടുന്നു

[01:24.49] ആരാരും കേൾക്കാതുള്ളിൽ..

[01:32.50] വെണ്ണിലാവിൻ നീല മാലാഖേ..

[01:37.51] നിൻ മൗനമുള്ളാകെ..

[01:41.77] ഒരു തുലാമഴയായ് ചാറുന്നു

[01:45.99] പെയ്തു തീരാതെ..

[01:50.49] കാലമോരോന്നും..

[01:53.49] പടി ചാരി മാഞ്ഞാലും..

[01:57.23] മതിവരാ മനമായ് ഞാനെന്നും

[02:01.98] കാത്തു നില്കുന്നു..

[02:38.99] പിടയുന്നില്ലേ നിന്നിലും

[02:42.49] പറയാനാകാ നൊമ്പരം

[02:46.74] നീരാഴത്തിൽ ആരാരും കാണാമുത്തായ്

[02:55.23] ജനലിലൂടെൻ രാക്കിനാവിൻ അരികെ വന്നില്ലേ

[03:02.73] പുലരുവോളം തമ്മിലോരോ കഥ പറഞ്ഞില്ലേ

[03:16.73] ♪

[03:17.99] കാലമോരോന്നും..

[03:18.74] പടി ചാരി മാഞ്ഞാലും..

[03:20.23] മതിവരാ മനമായ് ഞാനെന്നും

[03:24.23] കാത്തു നില്കുന്നു..

[03:26.99] വിടാനും തൊടാനും ആയിടാതുലയേ

[03:34.99] നിലാവായ് ഓർമ്മപ്പൂ വീണ പാതകളിൽ

[03:42.23] ഇടവിടാതെ ഇല പൊഴിഞ്ഞേ

[03:45.75] പൂവാക പോലേ നമ്മൾ

[04:01.48] ♪

[04:09.73] കാലമോരോന്നും..

[04:12.49] പടി ചാരി മാഞ്ഞാലും..

[04:17.23] മതിവരാ മനമായ് ഞാനെന്നും

[00:00.00] കാത്തു നില്കുന്നു.