Lrc Player

Paalapoove

K. S. Chithra
[04:37.50]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:18.41] പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ

[00:23.40] മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ...

[00:33.41] പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ

[00:38.41] മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ

[00:43.40] കാണാതെ മിന്നിതളായ് മറയും

[00:47.66] മന്മഥനെന്നുള്ളില്‍ കൊടിയേറിയ ചന്ദ്രോത്സവമായ്‌

[00:53.66] പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ

[00:58.41] മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ

[01:35.90] മുത്തിന്നുള്ളിലൊതുങ്ങും പൂമാരന്‍

[01:40.91] കന്നിക്കൈകളിലേകി നവലോകങ്ങള്‍

[01:50.91] മുത്തിന്നുള്ളിലൊതുങ്ങും പൂമാരന്‍

[01:55.90] കന്നിക്കൈകളിലേകി നവലോകങ്ങള്‍

[02:00.66] ആയിരം സിരകളുണര്‍ന്ന വിലാസ ഭാവമായ്‌

[02:03.15] വിരഹിണീ വിധുവായ്‌

[02:06.16] ഞാനൊഴുകുമ്പോള്‍...താരിളകുമ്പോള്‍...

[02:08.90] ഞാനൊഴുകുമ്പോള്‍ താരിളകുമ്പോള്‍

[02:13.66] രാവിലുണര്‍ന്ന വിലോലതയില്‍

[02:15.91] ഗാന്ധര്‍വ വേളയായ്‌...

[02:20.91] പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ

[02:25.66] മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ

[02:30.91] കാണാതെ മിന്നിതളായ് മറയും

[02:34.90] മന്മഥനെന്നുള്ളില്‍ കൊടിയേറിയ ചന്ദ്രോത്സവമായ്‌

[02:40.91] പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ

[02:45.91] മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ

[03:20.16] നീലകാര്‍മുകിലോരം വിളയാടുമ്പോള്‍

[03:25.16] മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോള്‍

[03:35.15] നീലകാര്‍മുകിലോരം വിളയാടുമ്പോള്‍

[03:40.16] മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോള്‍

[03:44.91] മാനസം മൃദുല വസന്ത മയൂര നടകളില്‍

[03:48.65] തെല്ലിളം തുടിയായ്‌

[03:50.65] പദമണിയുമ്പോള്‍...കാവുണരുമ്പോള്‍...

[03:54.92] പദമണിയുമ്പോള്‍ കാവുണരുമ്പോള്‍

[03:57.41] മുത്തിളകുന്ന മനോലതയില്‍

[03:59.91] ഗന്ധര്‍വ രാഗമായ്‌...

[04:04.66] പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ

[04:09.65] മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ

[04:14.65] കാണാതെ മിന്നിതളായ് മറയും

[04:18.90] മന്മഥനെന്നുള്ളില്‍ കൊടിയേറിയ ചന്ദ്രോത്സവമായ്‌

[04:24.66] പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ

[04:29.91] മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ...