Lrc Player

Devi Aathmaraagam

K. J. Yesudas
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:04.09] ആ....ആ....ആ....

[00:22.08] ദേവീ.....

[00:35.08] ദേവീ...ആത്മരാഗമേകാം

[00:42.33] കന്യാവനിയില്‍...

[00:45.58] സുഖദം കളഗാനം

[00:50.08] പകരാനണയൂ...

[00:52.34] ഗന്ധര്‍വ്വ വീണയാകൂ നീ...

[00:57.34] ദേവീ.....

[01:24.58] സാഗരങ്ങള്‍ മീട്ടും

[01:27.83] സോപാന ഗീതമായ്‌

[01:31.83] നിറയും നിന്‍ ശ്രുതിയില്‍

[01:35.08] എന്‍ ഗാനാലാപം...

[01:39.83] ഗമരീ രിമപനി ധനി മപനിസാ നിസനി

[01:46.58] സനിപമ പമരിസ നിസരിമപ നിസരിമപ

[01:51.08] സാഗരങ്ങള്‍ മീട്ടും

[01:53.58] സോപാന ഗീതമായ്‌

[01:57.84] നിറയും നിന്‍ ശ്രുതിയില്‍

[02:00.83] എന്‍ ഗാനാലാപം...

[02:05.09] മദന യാമിനീ...ഹൃദയ സൗരഭം...

[02:11.84] തരളമാം ശലഭങ്ങളായ്‌

[02:15.58] നുകരാന്‍ നീ വരൂ മന്ദം...

[02:19.34] ദേവീ.....

[02:52.83] പാര്‍വണങ്ങള്‍ തേടും

[02:55.58] വന ചന്ദ്രകാന്തിയില്‍

[02:59.83] സോമം പോല്‍ പകരൂ

[03:03.08] നിന്‍ രാഗോന്മാദം...

[03:15.08] പാര്‍വണങ്ങള്‍ തേടും

[03:17.84] വന ചന്ദ്രകാന്തിയില്‍

[03:22.33] സോമം പോല്‍ പകരൂ

[03:25.58] നിന്‍ രാഗോന്മാദം...

[03:29.84] മഞ്ഞണിഞ്ഞൊരീ

[03:33.58] ഗന്ധ മാദനം

[03:37.08] തളിരിടും...മനമാകുവാന്‍...

[03:40.33] മഴവില്‍ തേരിറങ്ങി ഞാന്‍...

[03:44.33] ദേവീ.....

[03:48.33] ആത്മരാഗമേകാം

[03:51.59] കന്യാവനിയില്‍...

[03:55.08] സുഖദം കളഗാനം

[03:59.09] പകരാനണയൂ...

[04:02.08] ഗന്ധര്‍വ്വ വീണയാകൂ നീ...

[04:06.58] ദേവീ.....