Lrc Player

Devanganangal

K. J. Yesudas
[06:22.18]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.21] അ...അ....അ....

[00:29.71] ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം

[00:37.20] സായാഹ്ന സാനുവിൽ വിലോല മേഘമായ്

[00:52.96] ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം

[01:00.21] സായാഹ്ന സാനുവിൽ വിലോല മേഘമായ്

[01:09.21] അഴകിൻ പവിഴം പൊഴിയും നിന്നിൽ

[01:16.95] അമൃതകണമായ് സഖീ ധന്യനായ്...

[01:24.46] ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം

[01:31.96] സായാഹ്ന സാനുവിൽ വിലോല മേഘമായ്

[02:11.20] സല്ലാപമേറ്റുണർന്ന വാരിജങ്ങളും

[02:18.95] ശുഭരാഗരൂപിയാം നവനീത ചന്ദ്രനും

[02:26.71] സല്ലാപമേറ്റുണർന്ന വാരിജങ്ങളും

[02:34.21] ശുഭരാഗരൂപിയാം നവനീത ചന്ദ്രനും

[02:42.46] ചൈത്രവേണുവൂതും....അ....

[02:50.20] ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും

[02:57.96] മേളമേകുമിന്ദ്രനീല രാത്രി തേടവേ...

[03:04.97] ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം

[03:12.72] സായാഹ്ന സാനുവിൽ വിലോല മേഘമായ്

[03:20.95] അഴകിൻ പവിഴം പൊഴിയും നിന്നിൽ

[03:29.20] അമൃതകണമായ് സഖീ ധന്യനായ്...

[03:36.46] ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം

[03:44.21] സായാഹ്ന സാനുവിൽ വിലോല മേഘമായ്

[04:15.71] ആലാപമായി സ്വരരാഗ ഭാവുകങ്ങൾ...

[04:36.96] ആലാപമായി സ്വരരാഗ ഭാവുകങ്ങൾ

[04:44.96] ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ

[04:52.46] ആലാപമായി സ്വരരാഗ ഭാവുകങ്ങൾ

[05:00.46] ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ

[05:07.70] വരവല്ലകി തേടും....അ....

[05:15.20] വരവല്ലകി തേടും വിരഹാർദ്ര പഞ്ചമങ്ങൾ

[05:22.71] സ്നേഹസാന്ദ്രമാകുമീ വേദിയിൽ...

[05:29.96] ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം

[05:37.21] സായാഹ്ന സാനുവിൽ വിലോല മേഘമായ്

[05:45.46] അഴകിൻ പവിഴം പൊഴിയും നിന്നിൽ

[05:53.95] അമൃതകണമായ് സഖീ ധന്യനായ്...

[06:01.21] ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം

[06:08.45] സായാഹ്ന സാനുവിൽ വിലോല മേഘമായ്...