Lrc Player

First Love (NJ)

NJ
[05:11.42]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:31.83] First Love ആണോ അറിയില്ല മോഹമാണോ അറിയില്ല ,

[00:35.82] നിന്നെ കണ്ടാൽ Fly Fly അടി വയറ്റിൽ Butterfly,

[00:39.83] First Love ആണോ അറിയില്ല മോഹമാണോ അറിയില്ല ,

[00:43.82] നിന്നെ കണ്ടാൽ Fly Fly അടി വയറ്റിൽ Butterfly,

[00:48.07] നിന്നെ കണ്ടാൽ Fly Fly അടി വയറ്റിൽ Butterfly,

[00:51.83] നിന്നെ കണ്ടാൽ Fly Fly അടി വയറ്റിൽ Butterfly,

[00:54.83] ഇട നെഞ്ചിൽ Electrify എന്റെ മനം Sky High,

[00:55.83] നിന്നെ കണ്ടാൽ Fly Fly അടി വയറ്റിൽ Butterfly,

[00:59.83] ഇട നെഞ്ചിൽ Electrify എന്റെ മനം Sky High,

[01:04.83] കനവിൽ പറക്കാം Fly,

[01:06.83] നിന്നെ കണ്ടാൽ എന്റെ മനം High,

[01:08.08] പിറകിൽ ഞാൻ അലയാം Try,

[01:10.09] എന്നെങ്കിലും തരുമോ High,

[01:12.34] ഞാൻ ഒരു പാവം Shy നീ എന്നെ ആക്കി Psy,

[01:16.33] ഞാൻ ഇപ്പൊ Crazy Guy നിന്നെ തേടി അലയുന്നു Spy,

[01:20.83] മനസ്സിൻ തുടിപ്പല്ലേ പിറകെ നടപ്പല്ലേ ,

[01:24.08] നീ അത് മറക്കല്ലേ ഓടി കിതച്ചില്ലേ ,

[01:28.33] മനസ്സിൻ തുടിപ്പല്ലേ പിറകെ നടപ്പല്ലേ ,

[01:32.33] നീ അത് മറക്കല്ലേ ഓടി കിതച്ചില്ലേ ,

[01:36.34] ഞാൻ നിന്നെ വഴിയരികിൽ , കഥ നിന്ന നാൾ പലതും ,

[01:39.58] നീ എന്നെ കാണാതെ പൊയങ്ങു മറഞ്ഞില്ലേ ,

[01:43.84] നീ എന്നെ തിരിഞ്ഞ് നോക്കും , നാൾ വരെയും പിടി വിടാതെ ,

[01:47.83] വീടെത്തും വരെയും നിൻ , പിറകെ ഞാൻ അലഞ്ഞില്ലേ ,

[01:52.33] നീ ഇത് കാണുന്നില്ലേ ഞാനോ വേവുന്നില്ലേ ,

[01:56.33] മനമോ നോവുന്നില്ലേ ബഡിയെ ഞാൻ തനിച്ചല്ലേ ,

[02:00.32] നീ ഇത് കാണുന്നില്ലേ ഞാനോ വേവുന്നില്ലേ ,

[02:02.33] മനമോ നോവുന്നില്ലേ എന്നാലും ഞാൻ ചിരിക്കില്ലേ ,

[02:07.08] First Love ആണോ അറിയില്ല മോഹമാണോ അറിയില്ല ,

[02:12.09] നിന്നെ കണ്ടാൽ Fly Fly അടി വയറ്റിൽ Butterfly,

[02:15.82] നിന്നെ കണ്ടാൽ Fly Fly അടി വയറ്റിൽ Butterfly,

[02:19.82] ഇട നെഞ്ചിൽ Electrify എന്റെ മനം Sky High,

[02:24.07] ഒന്ന് കാണാനായി എന്റെ മനമോ Cry

[02:25.83] എനിക്കറിയില്ല Why This Is No Lie,

[02:27.83] എന്റെ കൈയിൽ ഇപ്പൊ Bike ഇല്ല Pedal ഉള്ള Cyc ഇല്ല ,

[02:29.82] പിറകിൽ Climb ചെയ്താൽ ഒരുമിച്ച് Ride ചെയാം ,

[02:31.82] മെല്ലെ മെല്ലെ Ride ഇനി മെല്ലെ മെല്ലെ Ride,

[02:33.83] Would I Wanna Take You On A Beautiful Ride,

[02:35.83] Lets മെല്ലെ മെല്ലെ Ride Ini മെല്ലെ മെല്ലെ Ride,

[02:37.58] I Wanna Wanna Take You On A Beautiful Ride,

[02:41.08] അഴഗി Dreamil വരുമോ , കനവിൽ Palace പണിയാം ,

[02:43.84] നീയും ഞാനും Avide, King And Queen ആയി വാഴാം ,

[02:48.08] കനവ് Number തരുമോ , Phone-Il Balance കുറുവ ,

[02:52.33] ഞാനൊരു Miss Call അടിച്ചാൽ , തിരികെ Reply തരുമോ ,

[02:56.33] പറയു നീ വരുമോ നീ അരികിൽ നീ ,

[02:59.33] എന്റെ കരളിന്റെ കരാളല്ലേ , ഒരുമിച്ച് തുഴയാമിനി ,

[03:04.08] അക്കരെ കടലിനക്കരെ എന്റെ ചക്കരെ , പോകാമക്കരെ ,

[03:42.08] എനിക്കറിയില്ല Trigonometry, എഴുതാം ഞാൻ Poetry,

[03:46.08] പാടാം ഞാൻ Honestly, Sing Along Sing Along With Me,

[03:50.08] എനിക്കറിയില്ല Trigonometry, എഴുതാം ഞാൻ Poetry,

[03:53.83] പാടാം ഞാൻ Honestly, Sing Along Sing Along With Me,

[03:58.08] First Love ആണോ അറിയില്ല മോഹമാണോ അറിയില്ല ,

[04:01.58] നിന്നെ കണ്ടാൽ Fly Fly അടി വയറ്റിൽ Butterfly,

[04:05.58] നിന്നെ കണ്ടാൽ Fly Fly അടി വയറ്റിൽ Butterfly,

[04:09.82] ഇട നെഞ്ചിൽ Electrify എന്റെ മനം Sky High,

[04:14.58] Yeah Butterfly മനം Sky High,

[04:18.33] ഉള്ളിൽ Butterfly മനം Sky High,

[04:22.83] ഉള്ളിൽ Butterfly മനം Sky High, ഉള്ളിൽ Butterfly!