Anuraga Karikkin Vellam Song __Manogatham Bhavan.._ _ New Malayalam Movie 2016 _ Official Video
[00:16.03] മനോഗതം ഭവാൻ അറിഞ്ഞേൻ...
[00:24.54] ശുഭാർദ്രമായ് ദിനം സലോലം...
[00:30.28] സുന്ദരമീ, രവണസേവ സാഗരം...
[00:37.53] നിന്നരികേ, നിറയുന്നുവേ
[00:46.78] ഹൃദയമേവം ധന്യമായ്...
[00:49.53] സുമസായകാ നിലയം മാനസം...
[00:55.27] മനോഗതം ഭവാൻ അറിഞ്ഞേൻ...
[01:02.26] ശുഭാർദ്രമായ് ദിനം സലോലം...
[01:25.51] അതിലോലം ബാലേ മലർ മാരുതൻ പൂ തൂകീ...
[01:33.03] മേഘജാലം മേലേ ഹിമധാരയാൽ ചിരിയേകീ...
[01:39.75] വിരിയുമീ നവീന ഭാവം...
[01:43.54] പൊഴിയുമീ നിലീണ മൗനം...
[01:47.28] അറിയുമീ സുഖാനുരാഗം...
[01:51.26] ആദ്യമായ് ഞാൻ...
[02:01.02] മനോഗതം സഖീ അറിഞ്ഞേൻ...
[02:08.01] ശുഭാർദ്രമായ് ദിനം സലോലം...
[02:15.76] മനോഗതം സഖീ അറിഞ്ഞേൻ...
[02:23.26] ശുഭാർദ്രമായ് ദിനം സലോലം...
[02:40.50] മധുരം ജീവരാഗം... മപധ സനിധപ...
[02:48.00] മധുരം ജീവരാഗം...
[02:55.74] മപനിധരി മപനിധരി
[02:58.25] മപധ പധ സനിധപ ധ...
[02:59.75] ധപധ സരി... സരിമഗരിധരി
[03:02.49] സനിപധധ മഗരി...
[03:03.99] രിപമ പധ മപധസ സരി
[03:06.49] മഗരി രി പ മഗരിധരി മഗരി
[03:09.24] രി സനിധപധ മപധ മഗരി
[03:14.51] രി സനിധ സ...
[03:16.53] മധുരം ജീവരാഗം...
[03:20.26] കുളിർ വിരൽ തൊടും സുഖം...
[03:23.76] ഇനിയീ പ്രേമഗംഗ...
[03:26.76] കളരുതമൊഴുകിടും താന്തം...
[03:30.50] സുന്ദരമീ.. സ്മൃതിപോലുമാത്മലയം...
[03:37.49] നിൻ ചിരിയോ, മധുരാനുഭൂതിമയം...
[03:49.75] രിരിരി സരി സസസ ധരി സരി ധസ പധ പമ മഗരിസ.....
[03:53.25] മനോഗതം ഭവാൻ അറിഞ്ഞേൻ...
[04:00.26] ശുഭാർദ്രമായ് ദിനം സലോലം...
[00:00.00] മനോഗതം ഭവാൻ അറിഞ്ഞേൻ...
[00:00.00] ശുഭാർദ്രമായ് ദിനം സലോലം...
