Lrc Player

Uyire

Midhun Jayaraj, Narayani Gopan
[05:29.92]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:47.39] ഉയിരേ,

[00:50.40] ഒരു ജന്മം നിന്നെ

[00:54.40] ഞാനും,

[00:56.39] അറിയാതെ പോകെ

[01:00.40] വാഴ് വിൽ,

[01:02.40] കനലാളും പോലെ

[01:06.15] ഉരുകുന്നൊരു മോഹം നീയേ

[01:11.89] നെഞ്ചുലഞ്ഞ മുറിവിലായി

[01:14.89] മെല്ലെ മെല്ലെ തഴുകുവാൻ

[01:17.90] നിലവാകാം, നിഴലാകാം

[01:23.64] മണ്ണടിയും നാൾ വരെ, കൂടെ കാവലായി

[01:29.39] കണ്ണേ നിന്നെ കാക്കാം

[01:34.90] സ്വപ്നം നീ, സ്വന്തം നീയേ

[01:40.89] സ്വർഗ്ഗം നീ, സർവ്വം നീയേ

[02:34.40] മേഘം വാനിലെങ്കിലും,

[02:39.64] ദൂരെ ദൂരെ മാഞ്ഞുവെങ്കിലും

[02:46.39] താഴെ ആഴിയെത്തുവാൻ,

[02:51.14] മഴയായി വീണ്ടും പെയ്തിറങ്ങുമേ

[02:58.64] ഉലകിതിനോടും,

[03:01.40] പൊരുതിടുമിനി ഞാൻ,

[03:04.14] നിന്നെ നേടാനഴകേ

[03:10.14] ഇവളിനി നിന്നിൽ,

[03:13.65] കലരുകയായി,

[03:16.64] ഒരു നദിയായി നാമൊഴുകാം

[03:21.64] മിഴിയിൽ (നീയേ നീയേ)

[03:27.89] നീയേ (നീയേ നീയേ)

[03:35.40] നീയേ (നീയേ നീയേ)

[03:43.39] നീയേ

[03:43.89] ഉയിരേ,

[04:00.64] ഒരു ജന്മം നിന്നെ

[04:03.90] ഞാനും,

[04:05.89] അറിയാതെ പോകെ

[04:09.64] വാഴ് വിൽ,

[04:11.65] കനലാളും പോലെ

[04:15.40] ഉരുകുന്നൊരു മോഹം നീയേ

[04:21.40] നെഞ്ചുലഞ്ഞ മുറിവിലായി

[04:24.40] മെല്ലെ മെല്ലെ തഴുകുവാൻ

[04:27.65] നിലവാകാം, നിഴലാകാം

[04:33.15] മണ്ണടിയും നാൾ വരെ, കൂടെ കാവലായി,

[04:38.90] കണ്ണേ നിന്നെ കാക്കാം

[04:45.15] സ്വപ്നം നീ, സ്വന്തം നീയേ

[04:57.65] സ്വർഗ്ഗം നീ, സർവ്വം നീയേ

[05:00.65] സ്വപ്നം നീ, സ്വന്തം നീയേ

[05:02.65] സ്വർഗ്ഗം നീ, സർവ്വം നീയേ