Lrc Player

നിറഞ്ഞു താരകങ്ങൾ

എം ജി ശ്രീകുമാർ
[02:08.03]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:26.39] നിറഞ്ഞു താരകങ്ങൾ

[00:27.13] നിന്ന വാനിൽ നിന്നും

[00:28.88] നിറഞ്ഞു താരകങ്ങൾ

[00:29.88] നിന്ന വാനിൽ നിന്നും

[00:30.89] എറിഞ്ഞ മിന്നലൊന്നു

[00:31.39] വന്നു വീണതും

[00:32.39] വിരിഞ്ഞ നെഞ്ചുഴിഞ്ഞു

[00:33.39] നിന്ന വീരനയ്യോ

[00:34.39] ദാ പോയ്‌ ……

[00:37.14] കരിമ്പുപോലെ നിന്ന്

[00:38.14] വീമ്പിളകിടുംപോൾ

[00:39.39] കരിഞ്ഞ കോലമായ്

[00:40.89] ഉണങ്ങി വീണവൻ

[00:43.64] മറഞ്ഞ ബോധമെന്നു

[00:44.38] വീണ്ടെടുത്തിടാന ?

[00:45.14] ആ വോ!

[00:50.64] നല്ല തിരു നാളിൽ

[00:51.14] കല്ലറയിൽ കൂടാൻ

[00:53.39] വല്ല വിധിയുണ്ടോ

[00:55.63] ഉടയോനെ പറയൂ…

[00:59.38] ഒറ്റ ഞൊടി നേരം

[01:01.64] അത്ര മതിയാരും

[01:04.63] ചില്ലു പടമാവാൻ

[01:06.64] കർത്താവേ കാത്തോണേ….

[01:14.64] നിറഞ്ഞു താരകങ്ങൾ

[01:15.39] നിന്ന വാനിൽ നിന്നും

[01:16.89] എറിഞ്ഞ മിന്നലൊന്നു

[01:18.13] വന്നു വീണതും

[01:19.63] വിരിഞ്ഞ നെഞ്ചുഴിഞ്ഞു

[01:21.14] നിന്ന വീരനയ്യോ

[01:22.38] ദാ പോയ്‌ ……

[01:24.89] കരിമ്പുപോലെ നിന്ന്

[01:26.39] വീമ്പിളകിടുംപോൾ

[01:27.63] കരിഞ്ഞ കോലമായ്

[01:28.88] ഉണങ്ങി വീണവൻ

[01:30.14] മറഞ്ഞ ബോധമെന്നു

[01:31.39] വീണ്ടെടുത്തിടാന ?

[01:33.39] ആ വോ!