Ghanashyama
[00:02.05] Lyrics: Kaithapram
[00:07.76] Music: Ilayaraja
[00:10.78] Singer: Gayathri
[00:31.51] ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം
[00:46.26] എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി
[01:01.50] ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം
[01:38.99] മന്ദഹാസപുഷ്പം ചൂടും സാന്ദ്രചുംബനമേകും സുന്ദരാംഗരാഗം തേടും ഹൃദയഗീതം മൂളും മന്ദമന്ദം എന്നെ പുല്‍കും ഭാവഗാനം പോലെ ശാരദേന്ദുപൂകും രാവില്‍ സോമതീരം പൂകും ആടുവാന്‍ മറന്നുപോയ പൊന്‍മയൂരമാകും പാടുവാന്‍ മറന്നുപോയ ഇന്ദ്രവീണയാകും…
[02:23.26] ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം
[03:07.77] എന്റെ മോഹകഞ്ചുകങ്ങള്‍ അഴിഞ്ഞൂര്‍ന്നു വീഴും കൃഷ്ണ നിന്‍ വനമാലയായ് ഞാന്‍ ചേര്‍ന്നു ചേര്‍ന്നുറങ്ങും എന്റെ രാവിന്‍ മായാലോകം സ്നേഹലോലമാകും എന്റെ മാനമഞ്ജീരങ്ങള്‍ വികാരാര്‍ദ്രമാകും എന്നെ മാത്രം എന്നെ മാത്രം ആരുവന്നുണര്‍ത്തി എന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി
[03:52.24] ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം
[04:07.28] എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി
[04:22.26] ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം
