Kadal Kadannu Oru Maathukutty Song__ Rakshakaa Nee.. ♪ ♫ ♩ ♬ Exclusive ( 160kbps )
[00:07.54] ഓശാന ഓശാന ഓശാന ഓശാന
[00:15.54] രക്ഷകാ നീ കണ്ടതില്ലെൻ
[00:19.29] ഉള്ളം നീറുന്ന നൊമ്പരം
[00:23.05] എൻ നായകാ ..
[00:28.54] കണ്ണിലായിരം കുഞ്ഞുനീർക്കണം
[00:31.80] വന്നുമൂടിയ നേരത്തും
[00:36.04] കൈകൊണ്ടതില്ലെൻ പ്രാർഥനാ
[00:40.54] രക്ഷകാ നീ കണ്ടതില്ലെൻ
[00:44.54] ഉള്ളം നീറുന്ന നൊമ്പരം
[00:48.54] എൻ നായകാ .
[00:59.79] അന്നു കാനയിൽ വന്ന നാളിൽ നിന്നുള്ളിൽ
[01:03.79] നിന്നും വന്ന തേൻകണം
[01:07.79] തന്നു നീ ..
[01:12.54] പിന്നെ താലത്തിൽ പാന പാത്രത്തിൽ
[01:16.54] ഗാഗുൽത്തായിലെ കൈപ്പുനീരും
[01:20.54] തന്നുവോ ..
[01:25.04] നിന്റെ കുരിശിൻ താഴെയെന്നെ നീ
[01:29.04] ഏകയായി വിട്ടു പോയതെന്തേ
[01:33.29] നായകാ ..
[01:37.05] രക്ഷകാ നീ കണ്ടതില്ലെൻ
[01:38.79] ഉള്ളം നീറുന്ന നൊമ്പരം
[01:42.79] എൻ നായകാ ..
[01:55.29] അന്നു പാറാവിൽ നിന്ന യൂദന്മാർ
[01:58.55] തന്ന മുള്ളുകൾ നെഞ്ചകം നീറ്റിയോ
[02:03.54] ഓ ..
[02:06.79] ഇന്നെൻ ഹൃദയം ചുംബനങ്ങളാൽ
[02:12.04] ആണിപഴുതിലെ നോവുകൾ മായ്ച്ചിടാം
[02:17.29] നിൻവിലാവിങ്കൽ വീണുറങ്ങുവാൻ
[02:21.29] ഇന്നും നൊന്തു പാടും ദാസിയെ
[02:25.55] കണ്ടതില്ല നീ ..
[02:27.54] (രക്ഷകാ നീ കണ്ടതില്ലെൻ )
