Lrc Player

aayiram varnamaayi - prem poojari

Unknown artist
[05:05.88]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:35.78] ആയിരം വർണ്ണമായ് പൂവിടും സ്വപ്നമോ

[00:43.84] ആതിരത്താരമോ ആവണിത്തിങ്കളോ

[00:48.35] ആരു നീ മോഹിനീ ആരു നീ മോഹിനീ (ആയിരം...)

[01:48.07] എൻ മുളം തണ്ടിലെ പാട്ടു കേട്ടിന്നലെ

[01:53.86] മണ്ണിൽ നിന്നെന്നെയും തേടി നീ വന്നുവോ (2)

[02:17.57] കണ്ടു മോഹിക്കുമെൻ കൺകളിൽ പിന്നെയും

[02:24.37] ചന്ദ്രികാരശ്മി തൻ ചന്ദനസ്പർശമോ ആരു നീ (ആയിരം...)

[03:26.08] ജന്മതീരങ്ങളിൽ ഈ മലർപ്പുഞ്ചിരി

[03:32.11] കണ്ടുവോ മാഞ്ഞുവോ പിന്നെയും കാണ്മിതോ (2)

[03:56.02] കാണുമാ വേളയിൽ കാതരേ ആയിരം

[04:01.81] കാനനജ്ജ്വാലകൾ പ്രാണനിൽ പൂത്തുവോ ആരു നീ (ആയിരം...)