Lrc Player
Anju-Saranangalum-K.J.-Yesudas
Unknown artist
[04:57.38]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.
[00:24.40] അഞ്ചുശരങ്ങളും പോരാതെ മന്മഥൻ
[00:30.78] നിൻ ചിരി സായകമാക്കീ, നിൻ
[00:35.79] പുഞ്ചിരി സായകമാക്കീ (അഞ്ചു്)
[00:59.15] ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ
[01:10.21] നിൻ മൊഴി സാധകമാക്കി, നിൻ
[01:16.48] തേന്മൊഴി സാധകമാക്കി....
[01:25.77] പത്തരമാറ്റും പോരാതെ കനകം
[01:56.41] നിൻ കവിൾപ്പൂവിനെ മോഹിച്ചു
[02:13.47] ഏഴുനിറങ്ങളും പോരാതെ മഴവില്ല്
[02:19.26] നിൻ കാന്തി നേടാൻ ദാഹിച്ചു
[02:36.61] (അഞ്ചുശരങ്ങളും...)
[03:25.40] നീലിമ തെല്ലും പോരാതെ വാനം
[03:43.48] നിൻ മിഴിയിണയിൽ കുടിയിരുന്നു
[03:47.74] മധുവിനു മധുരം പോരാതെ പനിനീർ
[03:53.28] നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ
[04:10.11] (അഞ്ചുശരങ്ങളും...)
