Lrc Player

chendumallikapoo

Unknown artist
[09:18.13]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.47] ചെണ്ടുമല്ലിക പൂ കണ്ടാൽ

[00:14.54] ചന്തമില്ല കരളേ...

[00:19.98] ഉമ്മവെച്ചുണർത്താൻ വെറുതെ

[00:20.75] മോഹമില്ല കരളേ..

[00:28.16] ചെണ്ടുമല്ലിക പൂ കണ്ടാൽ

[00:28.68] ചന്തമില്ല കരളേ...

[00:29.97] ഉമ്മവെച്ചുണർത്താൻ വെറുതെ

[00:30.97] മോഹമില്ല കരളേ..

[00:33.82] അനവധി വെൺകൊറ്റകുട ചൂടി

[00:36.72] ആകാശം പൂ പന്തൽ ചാർത്തി..

[00:39.52] നീഹാരം മുത്തണിമണി ഏകി

[00:42.18] സ്വർണ്ണകൊലുസ്സിൻ സരിഗമ പാടി..

[00:45.04] ചുവടുവെച്ചു വന്നു മെല്ലെ

[00:47.87] കാതിലോതിടുന്നു..

[00:50.76] ചേല നീക്കി നീങ്ങും കാറ്റും

[00:53.60] ലജ്ജയോടെ മൂളി......

[00:56.44] ചെണ്ടുമല്ലിക പൂ കണ്ടാൽ

[00:59.29] ചന്തമില്ല കരളേ...

[01:01.93] ഉമ്മവെച്ചുണർത്താൻ വെറുതെ

[01:05.30] മോഹമില്ല കരളേ..

[00:00.00] <<<<<<<$®$®$®>>>>>

[00:00.00] <<<<<<കണ്ണന്റെ രാധ>>>>

[00:00.00] അരളിയിലൊരു കിളി കൊഞ്ചിപ്പാടി

[00:00.00] അന്നേരം ഒരു സുന്ദരി ആടി..

[00:00.00] അരവാരം തക താളംതല്ലി

[00:00.00] അരമണി കിങ്ങിണി ഇക്കിളി പാകി..

[00:00.00] ഇമകളെന്തു ഭംഗി ഇവളിലെ

[00:00.00] കവിളിനെന്തു ഭംഗി...

[00:00.00] അധരമാംത്രി മധുരം നുകരാൻ

[00:00.00] ഭാഗ്യമേക്കൂ ഭവതി...

[00:00.00] ചെണ്ടുമല്ലിക പൂ കണ്ടാൽ

[00:00.00] ചന്തമില്ല കരളേ...

[00:00.00] ഉമ്മവെച്ചുണർത്താൻ വെറുതെ

[00:00.00] മോഹമില്ല കരളേ..