Manjadi mani
[00:22.85] ആ നീല ലതയിൽ മധുര നൊമ്പരം
[00:26.62] ഇതളായ് മിഴിയുകയായ്
[00:29.38] മിഴികളിൽ മിഴിനീർ മായുകയായ്
[00:35.15] മാർഗഴിചേലുമായ് കാർത്തിക പന്തലിൽ
[00:42.67] പൊൻ വീണ മീട്ടി വന്ന ദേവീ..
[00:46.93] ഋതുദേവീ..
[00:49.44] തിരുവായ് മൊഴിയായ്
[00:51.69] പൂമാവിൻ സ്വരജതിയെവിടേ
[00:55.46] നീരാഞ്ജനമായ്
[00:57.71] ശ്രീ വിടർത്തും
[00:59.46] ദീപമെവിടേ
[01:04.73] മഞ്ചാടി മണി കൊണ്ട്
[01:06.73] മാണിക്യക്കുടം നിറഞ്ഞൂ
[01:12.25] തില്ലാന പാടുന്ന വനമല കിളിയായ്
[01:16.26] മനസ്സ് തങ്കമനസ്സ്
[01:20.03] ആരതി പൂംതിങ്കൾ ദൂരെ തൊഴുതുണർന്നൂ
[01:27.05] കുളിരാം കുന്നിലായ്
[01:30.81] നിഴലൂർന്നു വീണ വഴി നീളെ
[01:35.32] തുടിമഞ്ഞുതിർന്നു പോയ്
[01:39.08] മഞ്ചാടി മണി കൊണ്ട് മാണിക്യക്കുടം നിറഞ്ഞൂ
[01:46.60] തില്ലാന പാടുന്ന വനമല കിളിയായ് മനസ്സ്
