Lrc Player

Eeso Nee Ennil

K. S. Chithra
[05:33.71]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:36.31] ഈശോ നീയെന്‍ ജീവനില്‍ നിറയേണം

[00:44.72] നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ

[00:52.22] ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍

[00:56.23] കാണുന്നു നിന്‍ തിരു രൂപം ഞാന്‍

[00:59.72] കനിവോലുമാ രൂപം}

[01:04.47] ഈശോ നീയെന്‍ ജീവനില്‍ നിറയേണം

[01:12.22] നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ

[01:20.22] ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍

[01:24.22] കാണുന്നു നിന്‍ തിരു രൂപം ഞാന്‍

[01:27.72] കനിവോലുമാ രൂപം

[01:56.70] തുളുമ്പുമെന്‍ കണ്ണീര്‍ക്കായല്‍

[02:00.20] തുഴഞ്ഞു ഞാന്‍ വന്നൂ

[02:04.72] അനന്തമാം ജീവിത ഭാരം

[02:08.47] ചുമന്നു ഞാന്‍ നിന്നൂ

[02:12.00] പാദം തളരുമ്പോള്‍

[02:16.19] തണലിന് മരമായി നീ

[02:20.21] ഹൃദയം മുറിയുമ്പോള്‍

[02:24.22] അമൃതിന്നുറവായ് നീ

[02:28.21] എന്നാലുമാശ്രയം നീ മാത്രം

[02:31.71] എന്‍ നാഥാ

[02:36.21] തുടക്കുകെന്‍ കണ്ണീര്‍

[02:40.21] ഈശോ നീയെന്‍ ജീവനില്‍ നിറയേണം

[02:48.23] നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ

[02:55.98] ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍

[03:00.22] കാണുന്നു നിന്‍ തിരു രൂപം ഞാന്‍

[03:03.98] കനിവോലുമാ രൂപം

[03:40.73] കിനാവിലെ സാമ്രാജ്യങ്ങള്‍

[03:44.23] തകര്‍ന്നു വീഴുമ്പോള്‍

[03:48.75] ഒരായിരം സാന്ത്വനമായ്

[03:52.49] ഉയര്‍ത്തുമല്ലോ നീ

[03:56.23] ഒരു പൂ വിരിയുമ്പോള്‍

[04:00.23] പൂന്തേന്‍ കിനിയുമ്പോള്‍

[04:04.23] കാറ്റിന്‍ കുളിരായ് നീ

[04:08.23] എന്നേ തഴുകുമ്പോള്‍

[04:12.20] കാരുണ്യമേ നിന്നെ അറിയുന്നു

[04:15.74] എന്‍ നാഥാ

[04:20.22] നമിപ്പു ഞാനെന്നും

[04:24.22] ഈശോ നീയെന്‍ ജീവനില്‍ നിറയേണം

[04:32.22] നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ

[04:39.96] ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍

[04:43.98] കാണുന്നു നിന്‍ തിരു രൂപം ഞാന്‍

[04:47.73] കനിവോലുമാ രൂപം

[04:52.21] ഈശോ നീയെന്‍ ജീവനില്‍ നിറയേണം

[04:59.98] നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ

[05:07.98] ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍

[05:11.97] കാണുന്നു നിന്‍ തിരു രൂപം ഞാന്‍

[05:15.73] കനിവോലുമാ രൂപം

[05:19.73] കനിവോലുമാ രൂപം

[05:23.73] കനിവോലുമാ രൂപം