Punchiri Thanchum ( 128kbps )
[00:29.05] പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
[00:35.55] കനവിലോരോമൽക്കുളിരേ..
[00:40.06] ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
[00:47.11] ഇവൾ എനിക്കെന്റെ പ്രിയങ്കരി
[00:53.63] ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
[01:01.90] പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
[01:08.17] കനവിലോരോമൽക്കുളിരേ..
[01:12.93] ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
[01:19.45] ഇവൾ എനിക്കെന്റെ പ്രിയങ്കരി
[01:26.21] ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
[01:33.48] ഉം ..ഉം
[02:06.34] പൂക്കളോ പുലരിയോ പ്രണയചന്ദ്രികയോ
[02:13.36] ചന്ദനക്കാറ്റോ താരകത്തെല്ലോ ദേവ തംബുരുവോ
[02:20.89] ആരിവൾക്കേകി സ്നേഹ മുഖം
[02:24.39] ആരിവൾക്കേകി പ്രിയമൊഴുകും
[02:28.41] വീണയിൽ തുളുമ്പുമീ ജീവസംഗീതം
[02:34.16] മൗനം മാനസഗീതം
[02:38.93] പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
[02:44.71] കനവിലോരോമൽക്കുളിരേ..
[02:49.21] ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
[02:56.47] ഇവൾ എനിക്കെന്റെ പ്രിയങ്കരി
[03:02.99] ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
[03:11.02] ഉം ..ഉം
[03:25.80] തീരമോ തരംഗമോ രാഗസാഗരമോ
[03:32.30] ആതിരതെന്നലോ താരകാളോ
[03:36.55] ഇടയമുരളികയോ ..
[03:40.07] ആരെനിക്കേകീ ഈ മധുരം
[03:43.33] ആരെനിക്കേകീ പൊൻ കനവിൽ
[03:47.12] വിടരുമീ പൂവിലെ തീരാമധുരം
[03:53.38] എന്നും മായാമധുരം
[03:57.90] പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
[00:00.00] കനവിലോരോമൽക്കുളിരേ..
[00:00.00] ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
[00:00.00] ഇവൾ എനിക്കെന്റെ പ്രിയങ്കരി
[00:00.00] ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
[00:00.00] ♪
