Lrc Player
muthu navarathna
mainkutty
[02:54.92]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.
[00:31.63] ..ഓ..ഓ..
[00:44.14] മുത്തു നവരത്ന മുഖം കത്തിടും മയിലാളേ
[00:50.69] മൊഞ്ചൊളിവില് തഞ്ചമേറും കഞ്ചകപ്പൂമോളേ (2)
[01:13.48] ചിത്തിരം കൊത്തി മറിയും ചെമ്പകച്ചുണ്ടും ചിരിയും
[01:20.99] ഉത്തമമാല തിരിയും സൂക്ഷ്മമിൽ തലേക്കുറിയും
[01:28.23] കണ്ട് മോഹിച്ച് സംഗതി കൊണ്ടു ദാഹിച്ച്
[01:46.24] കണ്ട് മോഹിച്ച് സംഗതി കൊണ്ടു ദാഹിച്ച്
[01:48.49] എൻ മലരേ നമ്മളെല്ലാം രാജിയക്കാരല്ലേ
[01:49.24] എന്നരുളി ജാലവും സന്തോഷവും നിക്കില്ലേ
[02:05.73] ഇമ്മധുര തേൻ കുടിപ്പാൻ ഒത്തവൻ ഞാനല്ലേ
[02:06.48] ഏറിയ നാളായിപൂതി വെച്ചിടുന്നു മുല്ലേ
