Lrc Player

muthu navarathna

faja
[02:54.92]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:12.06] ചിത്തിരം കൊത്തി മറിയും ചെമ്പകച്ചുണ്ടും ചിരിയും

[00:28.29] ഓ..ഓ..ഓ..

[00:43.01] മുത്തു നവരത്ന മുഖം കത്തിടും മയിലാളേ

[00:50.52] മൊഞ്ചൊളിവില് തഞ്ചമേറും കഞ്ചകപ്പൂമോളേ (2)

[01:13.27] ചിത്തിരം കൊത്തി മറിയും ചെമ്പകച്ചുണ്ടും ചിരിയും

[01:20.78] ഉത്തമമാല തിരിയും സൂക്ഷ്മമിൽ തലേക്കുറിയും

[01:28.26] കണ്ട് മോഹിച്ച് സംഗതി കൊണ്ടു ദാഹിച്ച്

[01:31.52] കണ്ട് മോഹിച്ച് സംഗതി കൊണ്ടു ദാഹിച്ച്

[01:43.01] എൻ മലരേ നമ്മളെല്ലാം രാജിയക്കാരല്ലേ

[01:43.26] എന്നരുളി ജാലവും സന്തോഷവും നിക്കില്ലേ

[01:58.25] ഇമ്മധുര തേൻ കുടിപ്പാൻ ഒത്തവൻ ഞാനല്ലേ

[02:05.79] ഏറിയ നാളായിപൂതി വെച്ചിടുന്നു മുല്ലേ