Lrc Player

Onnu Vannal Mathi

Clinton
[05:50.09]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:40.68] ഒന്നു വന്നാൽ മതി എന്നുള്ളിൽ ഈശോ

[00:47.20] നിൻ സ്നേഹം ഒന്നു രുചിച്ചറിയാൻ

[00:52.92] ഒന്നലിഞ്ഞാൽ മതി എന്നുള്ളിൽ ഈശോ

[00:59.18] ആത്മാവിൽ ആനന്ദം നിറഞ്ഞൊഴുകാൻ

[01:04.95] എൻ യേശുവെ എൻ ദൈവമെ

[01:10.43] വന്നു വസിക്കണെ എന്റെ ഉള്ളിൽ

[01:16.17] എൻ യേശുവെ എൻ സ്നേഹമെ

[01:22.17] എന്നിൽ അലിയണെ എന്നുമെന്നും

[01:57.95] ഒന്നു തൊട്ടാൽ മതി എന്റെ പൊന്നിശോ

[02:04.44] എൻ ദുഖങ്ങൾ എല്ലാം അകന്നുപോകാൻ

[02:16.17] ഒന്നു തൊട്ടാൽ മതി എന്റെ പൊന്നിശോ

[02:22.18] എൻ ദുഖങ്ങൾ എല്ലാം അകന്നുപോകാൻ

[02:27.94] ഒരു വാക്കു മാത്രം അരുൾചെയ്താൽ മതി

[02:39.92] എന്നിലെ മുറിവുകൾ സൗഖ്യമാകുവാൻ

[02:45.91] എൻ യേശുവെ എൻ ദൈവമെ

[02:51.45] വന്നു വസിക്കണെ എന്റെ ഉള്ളിൽ

[02:57.43] എൻ യേശുവെ എൻ സ്നേഹമെ

[03:02.94] എന്നിൽ അലിയണെ എന്നുമെന്നും

[03:10.68] ഒന്നു വന്നാൽ മതി എന്നുള്ളിൽ ഈശോ

[03:15.68] നിൻ സ്നേഹം ഒന്നു രുചിച്ചറിയാൻ

[03:20.92] ഒന്നലിഞ്ഞാൽ മതി എന്നുള്ളിൽ ഈശോ

[03:27.19] ആത്മാവിൽ ആനന്ദം നിറഞ്ഞൊഴുകാൻ

[04:02.17] ഒരു നോട്ടം മതി എന്റെ പൊന്നിശോ

[04:08.67] എൻ ആകുലമെല്ലാം അകന്നുപോകാൻ

[04:20.19] ഒരു നോട്ടം മതി എന്റെ പൊന്നിശോ

[04:26.66] എൻ ആകുലമെല്ലാം അകന്നുപോകാൻ

[04:32.68] ഒന്നു നീ തലോടിയാ മാത്രം മതി

[04:44.16] അനുതാപം അണപൊട്ടി ഒഴുകിടുവാൻ

[04:50.18] ഒന്നു വന്നാൽ മതി എന്നുള്ളിൽ ഈശോ

[04:56.18] നിൻ സ്നേഹം ഒന്നു രുചിച്ചറിയാൻ

[05:01.66] ഒന്നലിഞ്ഞാൽ മതി എന്നുള്ളിൽ ഈശോ

[05:07.93] ആത്മാവിൽ ആനന്ദം നിറഞ്ഞൊഴുകാൻ

[05:13.94] എൻ യേശുവെ എൻ ദൈവമെ

[05:19.17] വന്നു വസിക്കണെ എന്റെ ഉള്ളിൽ

[05:25.68] എൻ യേശുവെ എൻ സ്നേഹമെ

[05:31.18] എന്നിൽ അലിയണെ എന്നുമെന്നും