ഗാഗുല്ത്താ മലയില് നിന്നും
[00:17.93] ഗാഗുല്ത്താ മലയില് നിന്നും
[00:26.38] വിലാപത്തിന് മാറ്റൊലി കേള്പ്പൂ
[00:35.14] ഏവമെന്നെ ക്രൂശിലേറ്റുവാന്
[00:43.63] അപരാധമെന്തു ഞാന് ചെയ്തൂ..
[00:52.64] ഗാഗുല്ത്താ മലയില് നിന്നും
[01:00.88] വിലാപത്തിന് മാറ്റൊലി കേള്പ്പൂ
[01:09.39] ഏവമെന്നെ ക്രൂശിലേറ്റുവാന്
[01:18.13] അപരാധമെന്തു ഞാന് ചെയ്തൂ..
[01:44.16] മുന്തിരി ഞാന് നട്ടു നിങ്ങള്ക്കായി
[01:52.38] മുന്തിരിച്ചാറൊരുക്കി വച്ചൂ
[02:00.89] എങ്കിലുമീ കൈപ്പുനീരല്ലേ
[02:09.39] ദാഹശാന്തി എനിക്കു നല്കീ..
[02:17.88] ഗാഗുല്ത്താ മലയില് നിന്നും
[02:26.63] വിലാപത്തിന് മാറ്റൊലി കേള്പ്പൂ
[02:35.13] ഏവമെന്നെ ക്രൂശിലേറ്റുവാന്
[02:43.90] അപരാധമെന്തു ഞാന് ചെയ്തൂ..
[03:09.58] വനത്തിലൂടാനയിച്ചൂ ഞാന്
[03:18.38] അന്നമായ് വിണ്മന്ന തന്നില്ലേ
[03:26.63] അതിനെല്ലാം നന്ദിയായ് നിങ്ങള്
[03:35.13] കുരിശല്ലോ നല്കീടുന്നിപ്പോള്..
[03:43.63] ഗാഗുല്ത്താ മലയില് നിന്നും
[03:52.38] വിലാപത്തിന് മാറ്റൊലി കേള്പ്പൂ
[04:00.63] ഏവമെന്നെ ക്രൂശിലേറ്റുവാന്
[04:09.39] അപരാധമെന്തു ഞാന് ചെയ്തൂ..
[04:35.38] കൊടുങ്കാട്ടിലന്നു നിങ്ങള്ക്കായി
[04:43.63] മേഘദീപത്തൂണു തീര്ത്തൂ ഞാന്
[04:52.13] അറിയാത്തൊരപരാധങ്ങള്
[05:00.88] ചുമത്തുന്നു നിങ്ങളിന്നെന്നില്..
[05:09.39] ഗാഗുല്ത്താ മലയില് നിന്നും
[05:18.13] വിലാപത്തിന് മാറ്റൊലി കേള്പ്പൂ
[05:26.39] ഏവമെന്നെ ക്രൂശിലേറ്റുവാന്
[05:34.88] അപരാധമെന്തു ഞാന് ചെയ്തൂ..
[06:00.88] രാജചെങ്കൊലേകി വാഴിച്ചൂ
[06:09.13] നിങ്ങളെ ഞാനെത്ര മാനിച്ചൂ
[06:17.89] എന് ശിരസ്സില് മുള്മുടി ചാര്ത്തി
[06:26.38] നിങ്ങളിന്നെന് ചെന്നിണം തൂകി..
[06:35.28] ഗാഗുല്ത്താ മലയില് നിന്നും
[06:43.77] വിലാപത്തിന് മാറ്റൊലി കേള്പ്പൂ
[06:52.02] ഏവമെന്നെ ക്രൂശിലേറ്റുവാന്
[07:00.77] അപരാധമെന്തു ഞാന് ചെയ്തൂ..
[07:26.52] നിങ്ങളെ ഞാനുയര്ത്താന് വന്നൂ
[07:35.02] ക്രൂശിലെന്നെ തറച്ചൂ നിങ്ങള്
[07:43.52] മോക്ഷ വാതില് തുറക്കാന് വന്നൂ
[07:52.27] ശിക്ഷയായെന് കൈകള് ബന്ധിച്ചൂ..
[08:00.77] ഗാഗുല്ത്താ മലയില് നിന്നും
[08:09.52] വിലാപത്തിന് മാറ്റൊലി കേള്പ്പൂ
[08:18.07] ഏവമെന്നെ ക്രൂശിലേറ്റുവാന്
[08:26.52] അപരാധമെന്തു ഞാന് ചെയ്തൂ..
[10:17.94] കുരിശിന്മേലാണി കണ്ടൂ ഞാന്
[10:26.69] ഭീകരമാം മുള്ളുകള് കണ്ടൂ
[10:35.06] വികാരങ്ങള് കുന്നു കൂടുന്നു
[10:43.78] കണ്ണുനീരിന് ചാലു വീഴുന്നു..
[10:52.28] ഗാഗുല്ത്താ മലയില് നിന്നും
[11:00.78] വിലാപത്തിന് മാറ്റൊലി കേള്പ്പൂ
[11:09.28] ഏവമെന്നെ ക്രൂശിലേറ്റുവാന്
[11:17.78] അപരാധമെന്തു ഞാന് ചെയ്തൂ..
[11:43.53] മരത്താലേ വന്ന പാപങ്ങള്
[11:52.28] മരത്താലേ മായ്ക്കുവാനായി
[12:00.53] മരത്തിന്മേലാര്ത്തനായ്
[12:09.28] തൂങ്ങിമരിക്കുന്നൂ രക്ഷകന് ദൈവം..
[12:17.93] ഗാഗുല്ത്താ മലയില് നിന്നും
[12:26.43] വിലാപത്തിന് മാറ്റൊലി കേള്പ്പൂ
[12:34.93] ഏവമെന്നെ ക്രൂശിലേറ്റുവാന്
[12:43.68] അപരാധമെന്തു ഞാന് ചെയ്തൂ..
[13:09.43] വിജയപ്പൊന്കൊടി പാറുന്നു
[13:17.69] വിഴുദ്ധി തന് വെണ്ണ വീശുന്നു
[13:26.43] കുരിശേ നിന് ദിവ്യ പാദങ്ങള്
[13:34.93] നമിക്കുന്നു സാദരം ഞങ്ങള്..
[13:43.43] ഗാഗുല്ത്താ മലയില് നിന്നും
[13:51.93] വിലാപത്തിന് മാറ്റൊലി കേള്പ്പൂ
[14:00.68] ഏവമെന്നെ ക്രൂശിലേറ്റുവാന്
[14:09.18] അപരാധമെന്തു ഞാന് ചെയ്തൂ..
