മിഴിയിൽ നിന്നും മിഴിയിലെക്ക്
[00:25.49] മിഴിയിൽ നിന്നും മിഴിയിലെക്ക്
[00:28.74] തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ....
[00:39.75] മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ നമ്മൾ.... തമ്മിൽ... മെല്ലേ....
[00:54.49] അണിയമായ് നീ അമരമായ് ഞാൻ
[00:58.24] ഉടൽ തുളുമ്പിത്തൂവീ.... തമ്മിൽ... മെല്ലേ....
[01:09.24] തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
[01:12.74] ഈണമായ് നമ്മിൽ.... മെല്ലേ.... മായാ... നദി...
[01:30.99] ഹർഷമായ്... വർഷമായ്... വിണ്ണിലെ വെണ്ണിലാ തൂവലായ് നാം...
[01:45.49] ഒരു തുടം നീർ തെളിയിലൂടെ
[01:49.24] പാർന്നു നമ്മൾ നമ്മെ.... മെല്ലേ... മെല്ലേ....
[02:00.24] പലനിറപ്പൂ വിടർന്ന പോൽ നിൻ
[02:03.38] പുഞ്ചിരി നിറഞ്ഞോ രാവിൻ.... ചുണ്ടിൽ... മെല്ലേ....
[02:15.13] മിഴിയിൽ നിന്നും മിഴിയിലെക്ക്
[02:18.38] തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ....
[03:06.13] തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
[03:09.88] ഈണമായ് നമ്മിൽ.... മെല്ലേ.... മായാ... നദി...
[03:24.38] മായാ.... നദീ....
