ജീവാംശമായി താനേ
[00:10.89] ജീവാംശമായി താനേ നീയെന്നിൽ
[00:16.63] കാലങ്ങൾ മുന്നേ വന്നൂ..
[00:21.89] ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
[00:27.64] തോരാതെ പെയ്തു നീയേ...
[00:33.14] പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ ..
[00:38.39] കാൽപ്പാടു തേടി അലഞ്ഞു ഞാൻ..
[00:43.89] ആരാരും കാണാ മനസ്സിൻ
[00:47.00] ചിറകിലൊളിച്ച മോഹം..
[00:49.50] പൊൻപീലിയായി വളർന്നിതാ...
[00:54.25] മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത
[00:57.00] വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്
[01:01.62] നിന്നനുരാഗം....
[01:05.00] ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
[01:08.00] നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ..
[01:12.63] ഈ..അനുരാഗം...
[01:27.75] മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ
[01:33.00] ദിനം കാത്തുവയ്ക്കാമണയാതെ നിന്നെ ഞാൻ
[01:37.50] ഇടനെഞ്ചിനുള്ളിലേ ചുടുശ്വാസമായി ഞാൻ
[01:43.00] ഇഴചേർത്ത് വച്ചിടാം വിലോലമായ്...
[01:49.00] ഓരോ രാവും പകലുകളായിതാ...
[01:54.25] ഓരോ നോവും മധുരിതമായിതാ..
[01:59.50] നിറമേഴിൻ ചിരിയോടെ ഒളിമായാ മഴവില്ലായ്
[02:04.75] ഇനിയെൻ വാനിൽ തിളങ്ങി നീയേ...
[02:10.50] മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത
[02:13.25] വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്
[02:18.25] നിന്നനുരാഗം....
[02:21.25] ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
[02:24.00] നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ..
[02:29.13] ഈ..അനുരാഗം...
[02:56.45] ജീവാംശമായി താനേ നീയെന്നിൽ
[03:01.57] കാലങ്ങൾ മുന്നേ വന്നൂ..
[03:18.07] ജനൽപടി മേലെ ചുമരുകളാകെ
[03:23.45] വിരലാൽ നിന്നേ എഴുതി...
[03:28.70] ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ
[03:34.20] നീയാം ഗന്ധം തേടി...
[03:39.45] ഓരോ വാക്കിൽ ഒരു നദിയായി നീ
[03:44.95] ഓരോ നോക്കിൽ ഒരു നിലവായി നീ
[03:49.95] തിര പാടും കടലാകും
[03:52.70] തളിരോമൽ മിഴിയാഴം...
[03:55.20] തിരയുന്നു എൻ മനസ്സ് മെല്ലെ....
[04:34.65] ജീവാംശമായി താനേ നീയെന്നിൽ
[04:39.90] കാലങ്ങൾ മുന്നേ വന്നൂ..
[04:45.40] ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
[04:50.65] തോരാതെ പെയ്തു നീയേ...
[04:55.90] പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ ..
[05:01.65] കാൽപ്പാടു തേടി അലഞ്ഞു ഞാൻ..
[05:07.15] ആരാരും കാണാ മനസ്സിൻ
[05:10.26] ചിറകിലൊളിച്ച മോഹം..
[05:12.76] പൊൻപീലിയായി വളർന്നിതാ...
[05:17.26] മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത
[05:20.01] വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്
[05:25.01] നിന്നനുരാഗം....
[05:28.26] ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
[05:31.02] നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ..
[05:36.01] ഈ..അനുരാഗം...
