Lrc Player

ഒരു നോക്ക് കാണുവാന്‍

Unknown artist
[04:48.21]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:14.90] ഒരു നോക്ക് കാണുവാന്‍ കാത്തിരുന്നവള്‍

[00:19.15] മിഴിയകന്നു പോയോ..

[00:22.40] ഒരു കാറ്റു പോലെയെന്‍ കൂടെവന്നവള്‍

[00:26.65] വഴിമറന്നു പോയോ...

[00:29.40] ഒരു കഥയായി അവളകലും..

[00:36.90] അവളുടെ തേന്‍ചിന്തുകള്‍

[00:39.77] നോവുകളായ് പടരും...

[00:44.27] അലയുമൊരു കാറ്റിന്‍ ഇതളുകളായ്

[00:51.89] വിടപറയാന്‍ ഇന്നെന്തേ ഈ വഴിയില്‍...

[00:59.14] വഴി മറയുമേതോ നിഴലിന്‍..വിരലുകളാല്‍

[01:07.14] അരികിലോരോമല്‍ തിരിയണയും നിമിഷമിതോ

[01:29.76] പറയാതെയെന്തിനും കൂടെ നിന്നവള്‍

[01:34.01] മൊഴി മറന്നു പോയോ..

[01:37.26] ഇട നെഞ്ചിലായിരം കനവെറിഞ്ഞവള്‍

[01:41.51] കഥ മറന്നു പോയോ...

[01:44.51] തരിവളകള്‍ അവളണിയും..

[01:52.01] അവളുടെ കാൽപ്പാടുമായ് ഈ

[01:55.13] വഴികള്‍ മറയും..

[01:59.13] അലിയുമൊരു പാട്ടിന്‍ മധുകണമായി

[02:06.88] ചെറു കിളികള്‍ ഇനി മെല്ലെ.. ചിറകുണരും

[02:14.13] അരികിലൊരു കാറ്റിന്‍..ചിറകുകളാല്‍

[02:21.88] പ്രിയമെഴുമോമല്‍ കുളിരണിയും പുലരികളില്‍

[03:00.95] പൂവഴികള്‍ തേടണം പുതിയ നറു തിങ്കളായ്

[03:08.45] വീണ്ടുമനുരാഗമാം ചില്ലമേല്‍

[03:15.95] ഈണമൊഴുകീടണം ഈ നനയുമോര്‍മ്മയില്‍

[03:23.45] ഈറണനിയാതെ നാം.. മേവണം

[03:29.45] നനയണമീ ചാറ്റ്മഴയില്‍

[03:33.31] നിനവുകള്‍ ഒന്നായി വിടരാന്‍

[03:36.95] പ്രിയമെഴുമോമല്‍ കുളിരണിയും പുലരികളില്‍

[03:44.20] അലിയുമൊരു പാട്ടിന്‍ മധുകണമായ്

[03:51.81] ചെറു കിളികള്‍ ഇനി മെല്ലെ ചിറകുണരും

[03:59.06] അരികിലൊരു കാറ്റിന്‍ ചിറകുകളാല്‍

[04:06.81] പ്രിയമെഴുമോമല്‍ കുളിരണിയും പുലരികളില്‍

[04:14.19] അലിയുമൊരു പാട്ടിന്‍ മധുകണമായ്

[04:21.95] ചെറു കിളികള്‍ ഇനി മെല്ലെ ചിറകുണരും

[04:29.19] അരികിലൊരു കാറ്റിന്‍ ചിറകുകളാല്‍

[04:36.94] പ്രിയമെഴുമോമല്‍ കുളിരണിയും പുലരികളില്‍