Thee
[00:04.22] പാറി പറന്ന് നേരെ നിവർന്ന്
[00:14.96] മനം കവർന്ന് ഇടി വേടി റെഡി
[00:16.72] ഉലകം കറങ്ങി വഴിയേ പൊരുതി
[00:18.21] നെഞ്ചില് എരിയുന്ന ഇരുതീ തിളങ്ങി
[00:19.71] വഴിയേ വരുന്ന മുടക്കം ഒതുക്കി
[00:21.21] കിനാവുകൾ അങ്ങ് പറന്നു തുടങ്ങി
[00:22.71] ഇരുൾ പകലായ് വഴിയേ പതിയെ
[00:24.22] പടർന്ന് എങ്ങും തെളിഞ്ഞു തുടങ്ങി
[00:25.71] കാതിൽ ഉണ്ട് താളം എന്റെ വാകിൽ ഉണ്ട് ആഴം
[00:28.21] ഇനി വരുന്നത് എന്റെ കാലം
[00:29.96] പിടിച്ചടക്കും ഈ ലോകം
[00:31.21] വരും കൊടും കാറ്റിനു പോലും
[00:32.46] തടയാൻ ആവാത്ത ഈ ആവേശം
[00:34.72] ഉദിച്ചു പൊങ്ങിയ ഒരു താരം
[00:36.21] അടുത്തുണ്ട് ഇനി വിജയകാലം
[00:37.71] തീ കേറി പടർന്ന് കേറി പടർന്ന് കേറി പടർന്ന് വന്ന്
[00:40.22] തീ കേറി പടർന്ന് തകിലു കോട്ടണ് കോട്ടണ് കോട്ടണ് കോട്ടണ്
[00:43.21] തീ കേറി പടർന്ന് കേറി പടർന്ന് കേറി പടർന്ന് വന്ന്
[00:46.71] തീ കേറി പടർന്ന് കേറി പടർന്ന് തകില് കോട്ടണ് കോട്ടണ്
[00:49.71] തീ കേറി പടർന്ന് വന്ന്
[00:51.46] തീ കേറി പകർന്ന് നെഞ്ചിൽ
[00:53.21] തീ കേറി പടർന്ന് മിന്നി
[00:54.46] തീ ഉയർന്ന് എരിഞ്ഞ് വന്ന തീ
[00:55.71] കേറി പടർന്ന് വന്ന്
[00:56.96] തീ കേറി പകർന്ന് നെഞ്ചിൽ
[00:58.46] തീ കേറി പടർന്ന് വന്ന് അങ്ങും ഇങ്ങും ചെന്ന് മിന്നി
[01:01.47] ഇനി എന്തു പ്രതിവിധി അടി പതറാതെ
[01:03.21] ചലിക്ക് ആ വഴി ഗദ്ധി മാറി പാറി കിളി
[01:05.71] വരി വരി വന്ന തടസം പോരാടി ചുവടുംകൊണ്ടാടി
[01:07.21] ഇനി എന്തു പേടി അടിക്ക് അടി ഇടി കലി അടങ്ങാത്ത
[01:09.18] ചുട്ട മറുപടി ശിരസ്സിൽ ഇരച്ചു കയറി
[01:11.43] ഒഴുകി ഓരോ ചുവുടും ഇനി ഉറച്ചു കയറി
[01:14.42] ധൈര്യം കൊണ്ട് ഇനി ജീവിതം വരഞ്ഞ്
[01:15.42] ഭൂഗോളം അലഞ്ഞു വാനോളം പറന്ന്
[01:16.71] അഭാവം കണ്ട് ,മനസ്സിൽ ഉണ്ട് ഉൾകൊള്ളാൻ
[01:17.71] പാകമുള്ളൊരു ഉള്ള്
[01:20.72] കാതിൽ ഉണ്ട് താളം എന്റെ വാകിൽ ഉണ്ട് ആഴം
[01:21.71] ഇനി വരുന്നത് എന്റെ കാലം
[01:23.96] പിടിച്ചടക്കും ഈ ലോകം
[01:25.46] വരും കൊടും കാറ്റിനു പോലും
[01:27.21] തടയാൻ ആവാത്ത ഈ ആവേശം
[01:28.21] ഉദിച്ചു പൊങ്ങിയ ഒരു താരം
[01:30.21] അടുത്തുണ്ട് ഇനി വിജയകാലം
[01:31.71] തീ കേറി പടർന്ന് കേറി പടർന്ന് കേറി പടർന്ന് വന്ന്
[01:34.46] തീ കേറി പടർന്ന് തകിലു കോട്ടണ് കോട്ടണ് കോട്ടണ് കോട്ടണ്
[01:37.21] തീ കേറി പടർന്ന് കേറി പടർന്ന് കേറി പടർന്ന് വന്ന്
[01:39.46] തീ കേറി പടർന്ന് കേറി പടർന്ന് തകില് കോട്ടണ് കോട്ടണ്
[01:43.46] തീ കേറി പടർന്ന് വന്ന്
[01:45.46] തീ കേറി പകർന്ന് നെഞ്ചിൽ
[01:47.96] തീ കേറി പടർന്ന് മിന്നി
[01:48.97] തീ ഉയർന്ന് എരിഞ്ഞ് വന്ന തീ
[01:50.21] കേറി പടർന്ന് വന്ന്
[01:51.21] തീ കേറി പകർന്ന് നെഞ്ചിൽ
[01:52.71] തീ കേറി പടർന്ന് വന്ന് അങ്ങും ഇങ്ങും ചെന്ന് മിന്നി
[01:55.71] കാലങ്ങൾ മാറി
[01:56.96] ഈ ലോകം സാക്ഷി
[01:58.73] ഇല്ല ഇനി ആധി
[01:59.96] പൊരുതാൻ നെഞ്ചില് തീ
[02:01.71] പല വഴി ഞാൻ നടന്നു
[02:03.46] വഴുതി പതറി വീണു
[02:04.71] പലവട്ടം വിരണ്ടു
[02:06.21] പരിശ്രമത്തെ വിശ്വസിച്ചു
[02:07.71] അടക്കിയും നേരിട്ടും
[02:09.21] മനസ്സിൽ മിനുക്കി
[02:10.96] ജീവിതം തന്ന
[02:12.47] പാഠങ്ങൾ ഓരോന്നായി
[02:13.71] Thee thee
[02:17.46] Thee thee
[02:23.22] Thee thee
[02:28.93] Thee thee
[02:33.47] തീ കേറി പടർന്ന് കേറി പടർന്ന് കേറി പടർന്ന് വന്ന്
[02:36.21] തീ കേറി പടർന്ന് തകിലു കോട്ടണ് കോട്ടണ് കോട്ടണ് കോട്ടണ്
[02:38.46] തീ കേറി പടർന്ന് കേറി പടർന്ന് കേറി പടർന്ന് വന്ന്
[02:42.21] തീ കേറി പടർന്ന് കേറി പടർന്ന് തകില് കോട്ടണ് കോട്ടണ്
[02:45.22] തീ കേറി പടർന്ന് വന്ന്
[02:46.96] തീ കേറി പകർന്ന് നെഞ്ചിൽ
[02:48.46] തീ കേറി പടർന്ന് മിന്നി
[02:49.71] തീ ഉയർന്ന് എരിഞ്ഞ് വന്ന തീ
[02:50.71] കേറി പടർന്ന് വന്ന്
[02:52.46] തീ കേറി പകർന്ന് നെഞ്ചിൽ
[02:53.96] തീ കേറി പടർന്ന് വന്ന് അങ്ങും ഇങ്ങും ചെന്ന് മിന്നി
[02:56.96] ഇനി എന്തു പ്രതിവിധി അടി പതറാതെ
[02:58.71] ചലിക്ക് ആ വഴി ഗദ്ധി മാറി പാറി കിളി
[03:00.96] വരി വരി വന്ന തടസം പോരാടി ചുവടുംകൊണ്ടാടി
[03:02.96] ഇനി എന്തു പേടി അടിക്ക് അടി ഇടി കലി അടങ്ങാത്ത
[03:04.72] ചുട്ട മറുപടി ശിരസ്സിൽ ഇരച്ചു കയറി
[03:06.71] ഒഴുകി ഓരോ ചുവുടും ഇനി ഉറച്ചു കയറി
[03:08.97] ധൈര്യം കൊണ്ട് ഇനി ജീവിതം വരഞ്ഞ്
[03:10.46] ഭൂഗോളം അലഞ്ഞു വാനോളം പറന്ന്
[03:12.21] അഭാവം കണ്ട് ,മനസ്സിൽ ഉണ്ട് ഉൾകൊള്ളാൻ
[03:13.97] പാകമുള്ളൊരു ഉള്ള്
[03:15.46] തീ കേറി പടർന്ന് കേറി പടർന്ന് കേറി പടർന്ന് വന്ന്
[03:20.21] തീ കേറി പടർന്ന് തകിലു കോട്ടണ് കോട്ടണ് കോട്ടണ് കോട്ടണ്
[03:22.46] തീ കേറി പടർന്ന് കേറി പടർന്ന് കേറി പടർന്ന് വന്ന്
[03:26.46] തീ കേറി പടർന്ന് കേറി പടർന്ന് തകില് കോട്ടണ് കോട്ടണ്
[03:29.48] തീ കേറി പടർന്ന് വന്ന്
[03:30.96] തീ കേറി പകർന്ന് നെഞ്ചിൽ
[03:32.46] തീ കേറി പടർന്ന് മിന്നി
[03:33.71] തീ ഉയർന്ന് എരിഞ്ഞ് വന്ന തീ
[03:35.21] കേറി പടർന്ന് വന്ന്
[03:36.71] തീ കേറി പകർന്ന് നെഞ്ചിൽ
[03:38.46] തീ കേറി പടർന്ന് വന്ന് അങ്ങും ഇങ്ങും ചെന്ന് മിന്നി
[03:41.68] Thee thee
[03:48.18] Thee thee
[03:51.46] Thee thee
[03:59.21] Thee thee
