Lrc Player

കൊണ്ടൊരാം

Unknown artist
[05:17.34]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:44.99] കൊണ്ടൊരാം...കൊണ്ടൊരാം

[00:49.14] കൈതോലപ്പായകൊണ്ടോരാം...

[00:56.14] കൊണ്ടൊവാം... കൊണ്ടൊവാം...

[00:59.89] അന്ത്യാളൻ കാവിൽ കൊണ്ടൊവാം

[01:06.89] പുല്ലാണികാടും കാണാം

[01:10.64] വെള്ളാമ്പൽ പൂവും നുള്ളാം

[01:14.14] മാനോടും മേട്ടിൽ കൊണ്ടൊവാം....പെണ്ണേ..

[01:21.39] കൊണ്ടൊരാം...കൊണ്ടൊരാം

[01:24.89] കൈതോലപ്പായകൊണ്ടോരാം...

[01:56.89] ഓടിമറയണരാകാറ്റ്...

[02:00.39] പനമേലെയൊരൂഞ്ഞാല്...

[02:04.14] നിഴലുകളാലതിലിളകും... മുടിയാട്ടം കണ്ടാ...

[02:11.14] തിരിയൊഴിയണമാനത്ത്...നിറപാതിരനേരത്ത്..

[02:18.39] മുകിലുകളായ്..പിറകെവരും...മാൻകൂട്ടം കണ്ടാ....

[02:25.64] പാലകളിൽ കാമം പൂക്കും..ധനുമാസനിലാവും ചുറ്റി...

[02:32.64] ആലത്തൂർകാവിൽ കൊണ്ടൊവാം...പെണ്ണേ...

[02:40.14] കൊണ്ടൊരാം...കൊണ്ടൊരാം

[02:43.64] കൈതോലപ്പായകൊണ്ടോരാം...

[02:47.26] തന്നാരെ തന്നാരെ തന്നാരെ തന്നാ തന്നാരെ...

[03:14.97] ഈ മഴപൊഴിയണനേരത്ത്..

[03:18.97] ഒരു ചേമ്പിലമറയത്ത്...

[03:22.97] ചെറുമണികൾ...വിതറിയിടും...

[03:26.47] കുളിരാടാൻ പോകാം ...

[03:29.97] കലിയിളകണകാറ്റത്ത്...

[03:33.47] നടവഴിയുടെയോരത്ത്...

[03:37.22] മുളയരികിൽ തെളിമയെഴും..

[03:40.72] നിൻകാലടി കണ്ടേ...

[03:44.22] വാവലുകൾ തേനിനു പായും ...മലവാഴത്തോപ്പും കേറി...

[03:51.47] അലനല്ലൂർ മലയിൽ കൊണ്ടൊവാം...പൊന്നേ...

[03:58.97] വന്നോള്ളാം...വന്നോള്ളാം...

[04:02.72] നീചായും കൂട്ടിൽ വന്നോള്ളാം....

[04:09.72] നിന്നോള്ളാം...നിന്നോള്ളാം...

[04:13.22] നിൻമാറിൽ ചാരിനിന്നോള്ളാം...

[04:20.47] പുല്ലാണികാടും കാണാം

[04:23.97] വെള്ളാമ്പൽ പൂവും നുള്ളാം

[04:27.72] തേരോട്ടം കാണാൻ വന്നോള്ളാം...പെണ്ണേ ....

[04:34.72] കൊണ്ടൊരാം...കൊണ്ടൊരാം

[04:38.47] കൈതോലപ്പായകൊണ്ടോരാം...

[04:45.47] നിന്നോള്ളാം...നിന്നോള്ളാം...

[04:48.97] നിൻമാറിൽ ചാരി നിന്നോള്ളാം...