Rajeevam vidarum
[01:33.82] ഗ ഗമപ പനിസ സനിസ സഗമ മമാഗ ഗഗസ സസനി
[01:38.12] സപമാപ ഗമ സാഗ മനി പനി മപ ഗമ
[01:42.11] പസനിസ പനിമാപ ഗമപനിസ
[01:43.16] സ സ ഗ ഗ ഗ ഗ ഗ ഗ
[01:44.23] പ പ സ സ സ സ സ സ
[01:45.56] ഗ ഗ പ പ പ പ പ പ
[01:46.88] സ സ ഗ ഗ ഗ ഗ ഗ ഗ
[02:19.82] പനിനീര്‍ സൂനം കവിളില്‍ പേറും ശാരോണിന്‍
[02:24.34] കവികള്‍ വാഴ്ത്തി കുളിരില്‍ മൂളും ശാരോണിന്‍ (പനിനീര്‍..)
[02:33.37] അഴകല്ലേ നീ എന്‍ ഉയിരല്ലേ നീ (അഴകല്ലേ..)
[02:38.15] നിന്‍ മൗനം മാറ്റാന്‍ എന്നില്‍ നിന്നൊരു ഗാനം... (രാജീവം ....)
[03:44.83] പല നാള്‍ നിന്റെ വരവും നോക്കി ഞാന്‍ നിന്നൂ...
[03:49.35] കളികള്‍ ചൊല്ലി മധുരം കോരി ഞാന്‍ തന്നൂ... (പലനാള്‍ ...)
[03:58.38] അറിയില്ലേ നീ ഒന്നലിയില്ലേ നീ.. (അറിയില്ലേ...)
[04:02.90] നിന്‍ രൂപം മേവും നെഞ്ചിന്‍ നാദം കേള്‍ക്കൂ.. (രാജീവം ...)
[04:21.24] ഹൃദയമയി നീ കേള്‍ക്കാനായ്
[04:23.63] പ്രണയ പദം ഞാന്‍ പാടുന്നു.. (ഹൃദയമായി...)
[04:25.76] ഒരു സ്വരമായ് ഒരു ലയമായ്
[04:28.15] അരികില്‍ വരാന്‍ അനുമതി നീ അരുളൂ (രാജീവം...)
[04:30.54] രാജീവം വിടരും നിന്‍ മിഴികള്‍...
[04:32.67] കാശ്മീരം ഉതിരും നിന്‍ ചൊടികള്‍... (രാജീവം..)
[04:35.05] എന്നില്‍ പൂക്കുമ്പോള്‍...
