Kaliyugam
[00:15.99] പിടയും മനം പാടിവരും
[00:19.24] അതിൽ ആടിളയം
[00:21.24] കല പല കുലങ്ങൾ.
[00:22.98] തിരയും മനം തേടി ഇടം
[00:25.74] ഇരുൾ മൂടി വിധം
[00:27.48] ഒരു തരം സ്ഥിതികൾ.
[00:29.24] Yo!!!
[00:30.24] മലയും പല കാടുകളും
[00:32.49] അതിൽ തേൻ നുകരും
[00:33.99] പലതരം ഇണകൾ.
[00:36.20] കലയും മലയാളികളും
[00:38.74] ഇതിൽ ആടിവരും
[00:40.49] ചില പുതുവഴിയിൽ.
[00:42.24] Ey!!! Ey!!!
[00:44.00] അറിയൂ നിൻ നാടുകളിൽ
[00:45.49] ഇവർ തേടിവരും
[00:47.24] ഇടം പൊതുവഴിയിൽ.
[00:49.24] കരയും ഇവർ കുരുന്നുകളും
[00:51.99] കൈ നീട്ടിവരും
[00:53.74] വിധി ചെറുയുഗത്തിൽ .
[00:55.49] നീ..! ഞാൻ..!
[00:56.50] അറിയാൻ പല ലോക സ്ഥിതി
[00:58.24] മറയാക്കി വിധി
[01:00.24] ദിനം നോക്കി ഇതിൽ.
[01:01.99] Ey!!! We!!!
[01:02.98] ഒടുവില്‍ തല താഴ്ന്ന സ്ഥിതി
[01:04.99] മരവിച്ച ഗതി
[01:06.74] ദിനം തോണ്ടി ഇതില്‍
[01:08.49] നീ..! ഞാൻ..!
[01:09.49] പിടയും ഒടുവില്‍ നുകരും മരണം
[01:12.24] അവിടം ശരണം അഴകും അലിയും
[01:15.70] തറയില്‍ തളരും ഒടുവില്‍ മുകളില്‍
[01:19.48] മുകളില്‍ ഹാ!!! ഹാ!!!
[01:22.00] പറയാന്‍ അധികാരികളും
[01:25.49] ബലിയായി പല ജീവിതവും
[01:28.49] തുണയായ് ഇവര്‍ തേടിയത്
[01:31.74] ബലമായ് അവര്‍ നേടി അത്
[01:34.49] Ey!!! Ey!!!
[01:35.74] കലയായ് ഞാന്‍ പാടിയിത്
[01:38.50] മനസാക്ഷിക്ക് സ്വസ്ഥം ഇത്
[01:41.24] തരും താളത്തില്‍ വ്യക്തം ഇത്
[01:44.74] വരും കാലം അബദ്ധം ഇത്...
[01:47.74] Bro!!!
[01:48.74] ചെറുതായ് തല പൊക്കി ഇത്
[01:51.24] മിഴി രണ്ടും ചുട്ടുമിത്
[01:53.95] തല കൊണ്ടൊന്നു ചിന്തിച്ചിട്
[01:58.24] ഉടയോന്‍ വരം വന്ദിച്ചിട് അന്ത്യം ഇത് ...
[02:01.49] ഹാ.!!
[02:02.74] ചന്ദിരന്‍ ചൊല്ലി യെന്‍ ചന്ദംമിതെന്തിനു
[02:04.74] മണ്ണിനു ഭാരമായി ശുംഭനായ്
[02:07.74] കണ്ണിനു പിന്നിലായ് ഉണ്ടൊരു കണ്ണുനീര്‍ ഒപ്പുന്ന
[02:10.98] പെണ്ണിനുമപ്പുറം പലതും.
[02:14.48] Ey!! Ey!!
[02:15.24] ചന്ദിരന്‍ ചൊല്ലി യെന്‍ ചന്ദംമിതെന്തിനു
[02:18.24] മ***** ഭാരമായി ശുംഭനായ്
[02:20.99] കണ്ണിനു പിന്നിലായ് ഉണ്ടൊരു കണ്ണുനീര്‍ ഒപ്പുന്ന
[02:25.00] പെണ്ണിനുമപ്പുറം പലതും.
