MAZHA
[00:17.61] ആഹാ....
[00:26.14] ഹാ...ഹാ...ഹാ...
[00:34.68] ഓ, ഇതാരൊരാൾ എനിക്കായ് തൂവുന്ന തൂമഴ
[00:43.80] ഓ, ഒരീണമായ് എൻ കാതിൽ കൊഞ്ചുന്ന തേന്മഴ
[00:52.33] പറയാൻ നീ കരുതും നിൻ പ്രണയം ഇന്നു മഴയായ്
[01:01.10] അറിയാൻ ഞാനറിയാൻ
[01:05.37] നിൻ മൊഴികൾ വന്നു മഴയായ്
[01:09.12] ഓഹോ, നിൻ കിനാക്കളിൽ, ഞാൻ മഴ
[01:19.41] നിൻ മനം തൊടാൻ, ഞാൻ തിര
[01:27.69] ആഹാ.... ഹാ...ഹാ...
[01:36.47] ആഹാ.... ഹാ...ഹാ...
[01:47.48] ഇലവംഗം വളരും കാടും
[01:51.73] മുകിൽ മുത്തം പകരും മേടും
[01:55.97] നനവരുളിയീ വഴിയേ വരൂ
[02:00.52] പുതുകുളിരുമായ് അരികേ വരൂ
[02:04.50] ഓ, കാണും നിമിഷം തന്നെ നിന്നിൽ പകരാൻ
[02:13.80] സ്നേഹം കരുതി നെഞ്ചിൽ തീരാക്കടലായ്
[02:24.57] ആഹാ.... ഹാ...ഹാ...
[02:33.63] ആഹാ.... ഹാ...ഹാ...
[02:57.94] ഒരു മഴവിൽക്കൊടി തൻ ചായം
[03:02.44] മണിമുത്തുച്ചിമിഴിൽ വാങ്ങി
[03:06.70] നിറമേഴുമായ് പുണരാൻ വരൂ
[03:10.97] അഴകോടെയീ മിഴിയിൽ വരൂ
[03:14.96] ഹോ, നിന്നിൽ നിറയാൻ മാത്രം
[03:19.97] ഞാനീ മഴയായ്
[03:24.48] നീ നിൻ ഹൃദയം നീട്ടു, എന്നെ അണിയാൻ
[03:32.48] ഓഹോ നിൻ കിനാക്കളിൽ, ഞാൻ മഴ
[03:42.29] നിൻ മനം തൊടാൻ ഞാൻ തിര
