Maanam Thudukkanu Odiyan Official Video Song HD Mohanlal ManjuWarrier ShreyaGhoshal
[00:16.93] താ..കണ്കണ്.. തണ് കണ്കണ്.. താനനനാന..
[00:21.68] താ..കണ്കണ്.. തണ് കണ്കണ്.. താനനനാന..
[00:26.68] താ..കണ്കണ്.. തണ് കണ്കണ്.. താനനനാന..
[00:36.55] മാനം തുടുക്കണ്..നേരം വെളുക്കണ്
[00:41.55] കാണാൻ കൊതിക്കണ് കണ്ണിൽ ....
[00:46.55] തൂവൽ വിരിക്കണ്..കൂവൽ വിളിക്കണ്...
[00:51.55] കാണാൻ തുടിക്കണ് നേരിൽ....
[00:56.55] താ..കണ്കണ്.. തണ് കണ്കണ്.. താനനനാന..
[01:01.30] താ..കണ്കണ്.. തണ് കണ്കണ്.. താനനനാന..
[01:36.33] ഞാനണിഞ്ഞപൊട്ടുപോലെ ചോന്നിരിക്കണ്...
[01:41.32] ദൂരെമേലെവന്നുനിന്നസൂര്യതേവര്..
[01:46.07] ആറ്റുനോറ്റമിന്നുമാലപോലിരിക്കണ്..
[01:51.07] പാതിരാവിൻ മാറിലുള്ള പൊന്നുതിങ്കള്..
[01:55.70] കനവൊളിക്കണ്...നെഞ്ചില്...
[02:00.70] ഇരുൾനിറക്കണ്...എന്തിന്....
[02:12.32] ഏയ്.. മാനം തുടുക്കണ്..നേരം വെളുക്കണ്
[02:18.57] കാണാൻ കൊതിക്കണ് കണ്ണിൽ ....
[02:23.32] തൂവൽ വിരിക്കണ്..കൂവൽ വിളിക്കണ്...
[02:28.32] കാണാൻ തുടിക്കണ് നേരിൽ....
[03:02.73] ഓടിഓടി വന്ന പൈക്കിടാവ് മേയിൽമുട്ടണ്...
[03:08.23] ഊട്ടുമുന്തകൾകലമ്പിയൊച്ചവെക്കണ്...
[03:13.23] പാലുപോലെനാലകത്ത് വെയിലുതൂവണ്...
[03:17.98] പടികടന്നുവന്നപാറ്റ ചാരിനിക്കണ്...
[03:22.73] ഇമമിഴിക്കണ്ണ്...കണ്ണില്..
[03:27.73] കരിപരത്തണ്...എന്തിന്..
[03:32.73] തണം.. തണം.. തണം തണം തണം തണം തണം...
[03:39.23] ഹേ.....
[03:40.73] മാനം തുടുക്കണ്..നേരം വെളുക്കണ്
[03:45.48] കാണാൻ കൊതിക്കണ് കണ്ണിൽ ....
[03:50.48] തൂവൽ വിരിക്കണ്..കൂവൽ വിളിക്കണ്...
[03:55.48] കാണാൻ തുടിക്കണ് നേരിൽ....
[04:00.36] താ..കണ്കണ്.. തണ് കണ്കണ്.. താനനനാന..
[04:05.36] താ..കണ്കണ്.. തണ് കണ്കണ്.. താനനനാന..
[04:10.24] താ..കണ്കണ്.. തണ് കണ്കണ്.. താനനനാന..
